Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ച മഹായജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 06:35 pm IST
in Samskriti

ആചാരം, ആചരണം എന്നൊക്കെ പറയുമ്പോള്‍ ഈ ധര്‍മമാണ്‌ സമൂഹത്തെ നിലനിര്‍ത്തുന്നത്‌. ഏത്‌ കാലഘട്ടത്തിലായാലും ഭാരതീയ സങ്കല്‍പ്പമനുസരിച്ച്‌ സമൂഹത്തെ നിലനിര്‍ത്തുന്നത്‌ ധര്‍മമാണ്‌. ധര്‍മത്തില്‍ ഏറ്റവും പ്രധാനം ആചരണമാണ്‌. ആചാരപ്രഭവോ ധര്‍മ. എന്തെങ്കിലും ആശയങ്ങളെ പ്രസംഗിക്കുകയോ അല്ലെങ്കില്‍ പുസ്തകമെഴുതുകയോ ചെയ്തതുകൊണ്ടൊന്നും ധര്‍മ്മം നിലനില്‍ക്കില്ല. ഒരുപാട്‌ ആശയങ്ങള്‍ നമ്മുടെ മനസ്സില്‍ മസ്തിഷ്കത്തില്‍വച്ചതുകൊണ്ടും ധര്‍മം നിലനില്‍ക്കില്ല. ധര്‍മം നിലനില്‍ക്കണമെങ്കില്‍ വ്യക്തിതലത്തിലും സമൂഹതലത്തിലും നമ്മള്‍ ചെയ്യേണ്ട ആചരണങ്ങളെ ശുദ്ധമായി ചെയ്യുക തന്നെ വേണം.
അതപ്പോള്‍ അതില്‍ വൈയക്തികമായി ചെയ്യേണ്ടതുണ്ട്‌. സാമാജികമായി ചെയ്യേണ്ടതുണ്ട്‌, വൈയക്തികമായി ചെയ്യേണ്ടത്‌ നിത്യ നൈമിത്തിക കര്‍മങ്ങളാണ്‌. നിത്യ നൈമിത്തിക കര്‍മങ്ങള്‍ കുശലതയോടുകൂടി ചെയ്യുക എന്നുള്ളതാണ്‌. കേരളീയമായ സാഹചര്യത്തില്‍ നോക്കിയാല്‍ മൊത്തം സമൂഹം നിത്യകര്‍മങ്ങളെ ചെയ്തുകൊണ്ടുതന്നെയാണ്‌ പുലര്‍ന്നത്‌ നൂറ്റാണ്ടുകളായിട്ട്‌. അല്ല എന്ന ഉത്തരം നമുക്ക്‌ പറയേണ്ടിവരും. ഏതെങ്കിലും അതിന്റെയൊക്കെ കുറെ ലാഞ്ചനകള്‍ അതിന്റെയൊക്കെ പ്രതീകങ്ങളെയെങ്കിലും നമ്മുടെ ആചരണങ്ങളിലുണ്ടായിരുന്നു. ഉദാഹരണം പറഞ്ഞാല്‍ രണ്ടുനേരം നിത്യ അഗ്നിഹോത്രം ചെയ്യേണ്ടത്‌ ചുരുങ്ങി ചുരുങ്ങി രണ്ടുവിളക്ക്‌ വയ്‌ക്കലെങ്കിലും ഉണ്ടായിരുന്നു. അത്തരം ആചരണങ്ങള്‍ പോലും തീര്‍ത്തും തിരസ്കരിക്കുന്ന ഒരു സമ്പ്രദായം ഇടക്കാലത്ത്‌ വന്നു. ഇന്ന്‌ വീണ്ടും അതിലേതൊക്കെ സമൂഹത്തിന്റെ ശ്രദ്ധ വളര്‍ന്നുവരുന്നുണ്ട്‌. അതാണ്‌ നേരത്തെ സൂചിപ്പിച്ചതിന്റെ അര്‍ത്ഥം. നിത്യനൈമിത്തിക കര്‍മങ്ങളെ വ്യക്തിതലത്തിലും സമാജികതലത്തിലുമുള്ള വ്യത്യാസങ്ങളോടുകൂടി ഉദ്ദേശിച്ചുകൊണ്ടാണ്‌ ആചരണങ്ങള്‍ എന്നുവിളിക്കുന്നത്‌.

– സ്വാമി ചിദാനന്ദപുരി

സമ്പാദകന്‍: അരുണ്‍പ്രഭാകരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

India

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

Kerala

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

പുതിയ വാര്‍ത്തകള്‍

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.