കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 120 രൂപയുടെ കുറവാണ് ഇന്നു രേഖപ്പെടുത്തിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 19,680 രൂപയായി. ഗ്രാമിന് 2460 രൂപയിലെത്തി. പതിനഞ്ചു രൂപയുടെ കുറവാണ് ഗ്രാമിനു രേഖപ്പെടുത്തിയത്.
ഈ മാസം പവന് 840 രൂപയുടെ കുറവാണു സ്വര്‍ണവിലയില്‍ ഉണ്ടായത്. രാജ്യാന്തര വിപണിയിലുണ്ടാകുന്ന വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: