തിരുവനന്തപുരം : ഐ.പി.എല്‍ ഒത്തുകളി കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കേരള ലോട്ടറിയുടെ പരസ്യത്തില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനം.
കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്നാണ് ശ്രീശാന്തിനെ ഒഴിവാക്കുന്നത് .പരസ്യത്തിന് ശ്രീശാന്തുമായി ഒപ്പിട്ട കരാര്‍ റദ്ദാക്കും. മന്ത്രി കെ.എം മാണി ഇതുസംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: