Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗില്ലിക്ക്‌ ചലഞ്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2013, 11:41 pm IST
inSports

ബംഗളൂരു: ക്രിസ്‌ ഗെയ്‌ലിന്റെ വെടിക്കെട്ടിന്‌ ആദം ഗില്‍ക്രിസ്റ്റിന്റെ മറുപടി. ആധുനിക ക്രിക്കറ്റിലെ ബിഗ്‌ ഹിറ്റര്‍മാര്‍ തമ്മില്‍ കൊമ്പുകോര്‍ത്തപ്പോള്‍ ജയം ഗില്ലിയുടെ കിങ്ങ്സ്‌ ഇലവന്‍ പഞ്ചാബിനൊപ്പം നിന്നു; ഏഴ്‌ വിക്കറ്റിന്‌. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌ മുന്നില്‍വച്ച 175 റണ്‍സെന്ന ലക്ഷ്യം കിങ്ങ്സ്‌ ഇലവന്‍ 18.1 ഓവറില്‍ മൂന്നു വിക്കറ്റുകള്‍മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇതോടെ പഞ്ചാബിപ്പട പ്ലേ ഓഫ്‌ സാധ്യത നേരിയ തോതില്‍ നിലനിര്‍ത്തി. അതേസമയം, തോല്‍വി റോയല്‍ ചലഞ്ചേഴ്സിന്റെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി. പ്ലേ ഓഫില്‍ ഇടംനേടാന്‍ അവര്‍ക്ക്‌ ഹൈദരാബാദ്‌ സണ്‍റൈസേഴ്സുമായി കടുത്ത മത്സരത്തില്‍ ഏര്‍പ്പെടേണ്ടിവരും.

ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിന്‌ നിയോഗിക്കപ്പെട്ട റോയല്‍ ചലഞ്ചേഴസ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 174 റണ്‍സ്‌ നേടി. 53 പന്തില്‍ നാലു ഫോറുകളും ആറു സിക്സറുകളും ഉള്‍പ്പെടെ 77 റണ്‍സ്‌ വാരിയ ഗെയ്‌ല്‌ തന്നെ അവരുടെ ടോപ്സ്കോറര്‍. ക്യാപ്റ്റന്‍ വിരാട്‌ കോഹ്ലിയും (43 പന്തില്‍ 57, ആറ്‌ ഫോര്‍, രണ്ടു സിക്സ്‌) മോശമാക്കിയില്ല.

രണ്ടാം വിക്കറ്റില്‍ ഇരുവരും 136 റണ്‍സ്‌ ടീമിന്റെ അക്കൗണ്ടിലെത്തിച്ചു. അവസാന പത്ത്‌ ഓവറുകളില്‍ 122 റണ്‍സ്‌ ബാംഗ്ലൂര്‍ ടീം കിറ്റിയിലാക്കി.

കിങ്ങ്സ്‌ ഇലവന്റെ തിരിച്ചടിക്കു നേതൃത്വം കൊടുത്ത ഗില്‍ക്രിസ്റ്റ്‌ (54 പന്തില്‍ 85 നോട്ടൗട്ട്‌) ഗെയ്‌ലിനെ കടത്തിവെട്ടി. പത്തുഫോറുകളും മൂന്നു സിക്സറുകളും പഞ്ചാബ്‌ നായകന്റെ ഇന്നിങ്ങ്സിന്‌ തോരണം ചാര്‍ത്തി. അഷര്‍ മൊഹമ്മൂദും (41 പന്തില്‍ 61) റോയല്‍ ചലഞ്ചേഴ്സ്‌ ബൗളര്‍മാരെ കടന്നാക്രമിച്ചപ്പോള്‍ കിങ്ങ്സ്‌ ഇലവന്‍ വിജയം ഉറപ്പിച്ചു.

സ്കോര്‍ ബോര്‍ഡ്‌

റോയല്‍ ചലഞ്ചേഴ്സ്‌:

പൂജാര സി മില്ലര്‍ ബി അവാന 19, ഗെയ്‌ല്‌ ബി അവാന 77, കോഹ്ലി എല്‍ബിഡബ്ല്യൂ അഷര്‍ മൊഹമ്മൂദ്‌ 57, എബി ഡിവില്ലിയേഴ്സ്‌ ബി അവാന 6, ഹെന്‍ റിക്വസ്‌ നോട്ടൗട്ട്‌ 0, ലോകേഷ്‌ രാഹുല്‍ സി മന്‍ദീപ്‌ ബി അഷര്‍ മൊഹമ്മൂദ്‌ 8. എക്സ്ട്രാസ്‌ 7. ആകെ- 5ന്‌ 174 (20 ഓവര്‍). വിക്കറ്റ്‌ വീഴ്‌ച്ച: 1-22, 2-158, 3-164, 4-166, 5-174

ബൗളിങ്‌: അഷര്‍ മൊഹമ്മൂദ്‌ 4-0-24-2, സന്ദീപ്‌ ശര്‍മ (1) 4-0-36-0, പര്‍വീന്ദര്‍ അവാന 4-0-39-3, പിയൂഷ്‌ 4-0-27-0, മന്‍പ്രീത്‌ ഗോണി 4-0-47-0.

കിങ്ങ്സ്‌

ഇലവന്‍: ഗില്‍ക്രിസ്റ്റ്‌ നോ ട്ടൗട്ട്‌ 85, ഷോണ്‍ മാര്‍ഷ്‌ ബി ഖാന്‍ 8, അഷര്‍ മൊഹമ്മൂദ്‌ സി ഡിവില്ലിയേഴ്സ്‌ ബി ഉനാത്കത്‌ 61, മില്ലര്‍ ബി മുരളീധരന്‍ 2, ആര്‍. സതീഷ്‌ നോട്ടൗട്ട്‌ 12.എക്സ്ട്രാസ്‌ -8. ആകെ- 3ന്‌ 176 (18.1).

വിക്കറ്റ്‌വീഴ്‌ച്ച: 1-24, 2-142, 3-162.

ബൗളിങ്‌: സഹീര്‍ ഖാന്‍ 4-0-30-1, ഹെന്റിക്വസ്‌ 2.1-0-29-0, ജാവേദ്‌ ഉനാദ്കത്‌ 4-0-34-1, മുരളീധരന്‍ 4-0-44-1, വിനയ്‌ കുമാര്‍ 4-0-35-0.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.