കൊല്ലം: ബാംഗളൂരിലെ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് നീതി ഉറപ്പാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.
മദനിക്ക് ചികിത്സ ലഭിക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തും. ഇതിനായ് കേരളയാത്ര കഴിഞ്ഞാലുടന്‍ ഡിസിസി പ്രസിഡന്റ്് പ്രതാപവര്‍മ്മ തമ്പാനെ ബാംഗളൂരിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: