Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനം വരുമ്പോള്‍ അഹങ്കാരം അടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2013, 09:18 pm IST
in Samskriti

ഒരാള്‍ ഒറ്റയ്‌ക്കൊരു ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നു. എതിര്‍വശത്തുനിന്ന്‌ മറ്റൊരു ബോട്ട്‌ തന്റെ നേരെ വരുന്നത്‌ അയാള്‍ കണ്ടു. ആ ബോട്ട്‌ നിയന്ത്രണംവിട്ട്‌ തന്റെ ബോട്ടില്‍ വന്നിടിച്ചേക്കുമോ എന്ന്‌ അയാള്‍ ഭയന്നു. “ഹേ ഇങ്ങോട്ട്‌ വരല്ലേ… വരല്ലേ” എന്ന്‌ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. തന്റെ ബോട്ട്‌ മറ്റൊരു ദിക്കിലേക്ക്‌ തിരിച്ച്‌ അപകടത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറാന്‍ അയാള്‍ കഴിയുന്നത്ര ശ്രമിച്ചു. എന്നാല്‍, എതിരെ വന്ന ബോട്ട്‌ അയാളുടെ ബോട്ടിന്റെ നേര്‍ക്കതന്നെ വന്നുകൊണ്ടിരുന്നു. ഒടുവില്‍ ആ ബോട്ട്‌ അയാളുടെ ബോട്ടില്‍ ചെറുതായൊന്നു തട്ടുകതന്നെ ചെയ്തു. അയാള്‍ വളരെ ശ്രദ്ധിച്ചതുകൊണ്ട്‌ കാര്യമായ അപകടമൊന്നും പറ്റിയില്ല. എങ്കിലും ദേഷ്യമടക്കാന്‍ കഴിയാതെ അയാള്‍ രണ്ടാമത്തെ ബോട്ടുകാരനെ ശരിക്കു ശകാരിച്ചു. പക്ഷേ, അപ്പുറത്തുനിന്നും ഒരു പ്രതികരണവുമുണ്ടായില്ല. അപ്പോള്‍ അയാള്‍ക്ക്‌ സംശയമായി. അയാള്‍ ആ ബോട്ടിനുള്ളിലേക്ക്‌ നോക്കി. അതില്‍ ആരെയും കണ്ടില്ല. ഒന്നുകൂടി വിശദമായി പരിശോധിച്ചു. അതില്‍ ആരുമില്ല. എവിടെയോ നങ്കൂരമിട്ടുകിടന്നിരുന്ന ഒരു ബോട്ട്‌. നങ്കൂരമഴിഞ്ഞ്‌ നദിയിലെ ഒഴുക്കില്‍പ്പെട്ട്‌ വന്നതാണെന്ന്‌ അപ്പോഴാണ്‌ അയാള്‍ക്ക്‌ മനസ്സിലായത്‌. ഇല്ലാത്ത ഒരാളോട്‌ ദേഷ്യപ്പെട്ട തന്റെ വിഡ്ഢിത്വം ഓര്‍ത്ത്‌ അയാള്‍ അറിയാതെ പൊട്ടിച്ചിരിച്ചു. ഇതുപോലെ ശരിയായ ജ്ഞാനം കൈവരുമ്പോള്‍ അഹങ്കാരം – ‘ഞാന്‍’ എന്ന ഭാവം, ഇല്ലാത്തതാണെന്ന്‌ നമുക്ക്‌ മനസ്സിലാകും. ‘ഞാന്‍’ ഇല്ലാതാകുന്നതോടെ സ്വാര്‍ ത്ഥതയ്‌ക്കും അഹങ്കാരത്തിനും അതീതമായി എല്ലാവരെയും സ്നേഹിക്കുവാന്‍ നമുക്ക്‌ സാധിക്കും.

– മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

പുതിയ വാര്‍ത്തകള്‍

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.