പാലക്കാട്: എന്‍എസ്എസുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. എസ്എന്‍ഡിപിയുടെ പരാതികളും പരിഹരിക്കും
മന്ത്രിസ്ഥാനത്തെക്കുറിച്ച് പറയേണ്ടത് മുഖ്യമന്ത്രിയാണ.് പാര്‍ട്ടിയിലോ മുന്നണിക്കുള്ളിലോ ഇക്കാര്യം ചര്‍ച്ചചെയ്തിട്ടില്ല. ഷൊര്‍ണൂരില്‍ ജനകീയ വികസന സമിതി ധാരണ പാലിക്കണമെന്നും മെയ് പത്തിനുള്ളില്‍ എം.ആര് മുരളി സ്ഥാനമൊഴിയുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു
വി.എസിന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയ്ക്ക് തെളിവാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: