വൈക്കം: കോടിയര്ച്ചനയോടനുബന്ധിച്ച് സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രമതിലകവും പരിസരവും വൃത്തിയാക്കി. കുടിവെള്ളവിതരണവും വിപുലമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം അമ്മമാരുടെ നേതൃത്വത്തിലായിരുന്നു കുടിവെള്ള വിതരണം. സൗജന്യവൈദ്യസഹായ കേന്ദ്രത്തിലും നിരവധി പേര് ചികിത്സതേടി എത്തുന്നുണ്ട്. സേവാഭാരതിയുടെ ആംബലുന്‍സും മറ്റും ക്ഷേത്രപരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: