Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താച്ചര്‍ക്ക്‌ ബ്രിട്ടന്‍ വിട നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2013, 11:27 pm IST
in World

ലണ്ടന്‍: ഉരുക്കുവനിത എന്ന വിശേഷണവുമായി ലോക ചരിത്രത്തില്‍ ഇടംനേടിയ മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മാര്‍ഗരറ്റ്‌ താച്ചര്‍ക്ക്‌ ജന്മനാട്‌ വിടനല്‍കി.

ബ്രിട്ടന്റെ ഏക വനിതാ പ്രധാനമന്ത്രി, ആധുനിക ബ്രിട്ടന്റെ ഭരണചക്രം ഏറ്റവും കൂടുതല്‍കാലം തിരിച്ച വ്യക്തിത്വം തുടങ്ങിയ പെരുമകള്‍ പേറുന്ന താച്ചര്‍ ഇനി സെന്റ്പോള്‍ കത്രീഡലില്‍ അന്ത്യവിശ്രമം കൊള്ളും. ബ്രിട്ടന്‍ സമീപകാലത്തു ദര്‍ശിച്ച ഏറ്റവും വലിയ ജനസാഗരത്തെ സാക്ഷിയാക്കി താച്ചറുടെ ഭൗതിക ശരീരം ഇന്നലെ സംസ്കരിച്ചു. ഏപ്രില്‍ എട്ടിനായിരുന്നു താച്ചര്‍ അന്തരിച്ചത്‌.

ഒരുദശകത്തിനിടയിലെ ഏറ്റവും ബൃഹത്തായ സംസ്കാര ചടങ്ങുകള്‍ക്കാണ്‌ ബ്രിട്ടന്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്‌. രാവിലെ പാലസ്‌ ഓഫ്‌ വെസ്റ്റ്‌ മിനിസ്റ്ററിലെ സെന്റ്‌ മേരി അണ്ടര്‍ക്രോഫ്റ്റില്‍ നിന്നും താച്ചറുടെ ഭൗതീകശരീരം സ്ട്രാന്‍ഡിലെ സെന്റ്‌ ക്ലെമന്റ്‌ ഡാനെസിലേക്ക്‌ കൊണ്ടുപോയപ്പോള്‍ ചടങ്ങുകള്‍ക്കു തുടക്കം.

അവിടെ ബ്രിട്ടനിലെ മൂന്നു സൈനിക വിഭാഗങ്ങളും താച്ചര്‍ക്ക്‌ അഭിവാദ്യം അര്‍പ്പിച്ചു. തുടര്‍ന്ന്‌ വിലാപയാത്ര, ബ്രിട്ടീഷ്‌ റോയല്‍ ആര്‍ട്ടിലറി ഒരുക്കിയ ഗണ്‍ കാരിയേജിലായിരുന്നു പിറന്നമണ്ണിലെ താച്ചറിന്റെ അന്ത്യ പ്രയാണം.

തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ പാതയോരത്തിന്‌ ഇരുവശവും വിതുമ്പുന്ന ഹൃദയങ്ങളുമായി പതിനായിരങ്ങള്‍ കാത്തു നിന്നു.

അവരെ നിയന്ത്രിക്കാന്‍ മധ്യ ലണ്ടനില്‍മാത്രം നിയോഗിക്കപ്പെട്ടത്‌ 4000 പോലീസുകാര്‍. ഒടുവില്‍ ലണ്ടന്‍ ബിഷപ്പ്‌ താച്ചര്‍ക്ക്‌ അന്ത്യകൂദാശ നല്‍കുമ്പോള്‍ സെന്റ്പോള്‍ കത്രീഡലിനുള്ളില്‍ ഗദ്ഗദങ്ങള്‍ അലിഞ്ഞു ചേര്‍ന്നു.

ലോകത്തെമ്പാടുമുള്ള 2000 അതിവിശിഷ്ടവ്യക്തികള്‍ താച്ചര്‍ക്ക്‌ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സംസ്കാര ചടങ്ങുകള്‍ക്ക്‌ നേതൃത്വസ്ഥാനീയയായി എലിസബത്ത്‌ രാജ്ഞിയുമുണ്ടായിരുന്നു.ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോണ്‍, മുന്‍ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയര്‍, ജോണ്‍ മേജര്‍, ഗോര്‍ഡന്‍ ബ്രൗണ്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം
Editorial

പ്രധാനമന്ത്രിയുടെ വരവില്‍ രാഷ്‌ട്രീയ മാറ്റത്തിന്റെ കാറ്റ്

Main Article

സമയം കഴിഞ്ഞു… അതുകൊണ്ട്…

Article

യാര് വിസില്‍ പോടും ?

Article

പന്തളത്തിന്റെ രോദനം ആരുണ്ട് കേള്‍ക്കാന്‍?

Kerala

മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ച് പ്രസംഗിച്ചു; നടന്‍ സലിം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

184 കോടി വാർഷിക വരുമാനം, 500 കോടി ആസ്തി; സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി വിജയ്

കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാസംഗമം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

എന്‍ഡിഎ അമ്പരപ്പിക്കുന്ന വിജയം നേടും: പ്രീതി നടേശന്‍

നിതിന്‍ നബീന്‍ ഇന്ന് തിരുവനന്തപുരത്ത്; എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും

പ്രചാരണത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എഫ്‌സിആര്‍എ ഭേദഗതിപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.