തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണ സമയം പുനഃക്രമീകരിച്ചു. പകല്‍ 9നും 5നും ഇടയില്‍ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ ആറിനും ഒമ്പതിനും ഇടയിലുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയാണ് പകല്‍ ഒരുമണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
രാത്രിയിലെ വൈദ്യുതി നിയന്ത്രണം 7നും 11നും ഇടയിലാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് ലോഡ് ഷെഡിംങ് സമയം പുനഃക്രമീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: