Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിന്റെ സ്വന്തം ‘കൊറിയര്‍’ സര്‍വീസ് മുപ്പതാം വര്‍ഷത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 02:04 pm IST
in Kerala

കൊച്ചി: വിജയകരമായ മുപ്പതാം വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌ കേരളാ പോലീസിന്റെ സ്വന്തം ‘കൊറിയര്‍’ സര്‍വീസ്‌. സംസ്ഥാനസര്‍ക്കാര്‍ വകുപ്പുകളില്‍ പോലീസിന്‌ മാത്രമേ ഇത്തരമൊരു പ്രത്യേക സേവനവിഭാഗമുള്ളൂ. തെക്ക്‌ പോലീസ്‌ ആസ്ഥാനം മുതല്‍ വടക്കോട്ടും വടക്കുനിന്നും തെക്കോട്ടും കത്തുകളും ഉരുപ്പടികളും എത്തിക്കുന്നത്‌ ഈ സംവിധാനം വഴിയാണ്‌. 1984 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ തപാല്‍ സര്‍വീസ്‌ ഇപ്പോള്‍ ഇരുപത്തൊന്‍പതാണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്‌.

റെയില്‍വേ പോലീസില്‍ സേവനം അനുഷ്ഠിക്കുന്ന ഒരു സിവില്‍ പോലീസ്‌ ഓഫീസറും സഹായിയുമാണ്‌ ഈ സന്ദേശവാഹകര്‍. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക്‌ ട്രെയിനിലാണ്‌ ഇവര്‍ തപാലുകളുമായി യാത്രചെയ്യുക. ഓരോ ജില്ലകള്‍ക്കുമുള്ള കത്തുകളും മറ്റും സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കുന്ന കോണ്‍സ്റ്റബിളിന്‌ കൈമാറും. അവരുടെ കൈവശമുള്ള ഉരുപ്പടികള്‍ ശേഖരിക്കുകയും ചെയ്യും. ഇതുപോലെതന്നെ വടക്ക്‌ കാസര്‍കോടുനിന്നും തിരുവനന്തപുരത്തേക്കും രണ്ടുപേര്‍ തപാലുകളുമായി യാത്രചെയ്യും.

ഉരുപ്പടികള്‍ തരംതിരിക്കുന്നതിനും മറ്റുമായി പ്രത്യേക കൊറിയര്‍ റൂമുകളും കേരളാ പോലീസിന്റേതായി എല്ലാ പ്രധാന റെയില്‍വേസ്റ്റേഷനുകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. സ്വന്തം കൊറിയര്‍ സര്‍വീസ്‌ ഏറെ ഫലപ്രദമായാണ്‌ പ്രവര്‍ത്തിച്ചുവരുന്നതെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറയുന്നു. കൃത്യതയും കാര്യക്ഷമതയും പോലീസുകാര്‍ക്ക്‌ ട്രെയിനുകളില്‍ ഡ്യൂട്ടിപാസ്‌ ഉപയോഗിച്ച്‌ സൗജന്യയാത്ര അനുവദിച്ചിട്ടുള്ളതിനാല്‍ ഈ സംവിധാനം ഏറെ ചെലവുകുറഞ്ഞതുകൂടിയാണെന്ന്‌ പോലീസ്‌ പറയുന്നു.

എം.കെ. സുരേഷ്കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.