Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്‌ ഒരു സാംസ്കാരിക നിലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2013, 12:42 am IST
in Kerala

അസ്തമിക്കാത്ത സൂര്യതേജസായി സമര്‍പ്പിത ജീവിതത്തിന്റെ അമൃതകണങ്ങള്‍ ചൊരിഞ്ഞ്‌ മലയാളക്കരയില്‍ സംഘപ്രവര്‍ത്തനം അമരത്വത്തിലെത്തിച്ച ദിവ്യതേജസാണ്‌ ഭാസ്ക്കര്‍റാവു. ഭാസ്ക്കര്‍റാവുജിയുടെ സ്മരണകള്‍ ഉണര്‍ത്തി കേരളക്കരയില്‍ ഉയരുന്ന ഭാസ്ക്കര്‍റാവു സ്മാരകമന്ദിരം ഏപ്രില്‍ ഏഴിന്‌ നാടിന്‌ സമര്‍പ്പിക്കുന്നു. രാവിലെ 10.30ന്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ ഡോ. മോഹന്‍ ഭാഗവതാണ്‌ സമുദ്ഘാടനം നിര്‍വ്വഹിക്കുക.

ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. എളമക്കരയിലെ പ്രാന്തകാര്യാലയത്തിനോട്‌ ചേര്‍ന്ന്‌ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ്‌ ഉദ്ഘാടന സഭ നടക്കുന്നത്‌. ആദ്യകാല പ്രചാരകന്‍മാര്‍, ആചാര്യശ്രേഷ്ഠന്മാര്‍, സാമൂഹ്യസംസ്കാരിക പ്രവര്‍ത്തകര്‍, വിവിധ ഹൈന്ദവസംഘടനാ നേതാക്കള്‍, സംഘപരിവാര്‍ ചുമതലക്കാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. സ്മാരക മന്ദിരം കേരളത്തിന്‌ സമര്‍പ്പിക്കുന്നതോടെ അത്‌ സംഘ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുകയാണ്‌. എറണാകുളത്ത്‌ എളമക്കരയില്‍ രാഷ്‌ട്രധര്‍മ്മപരിഷത്തിന്റെ ഉടമസ്ഥതയിലുള്ള വിശാലവും പ്രകൃതി സുന്ദരവും പ്രശാന്തവുമായ സ്ഥലത്ത്‌ സരസ്വതി വിദ്യനികേതന്‍ വിദ്യാലയത്തോട്‌ ചേര്‍ന്നാണ്‌ ഭാസ്ക്കര്‍റാവു സ്മാരക മന്ദിരം.

75000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കണ്‍വെന്‍ഷനുകളും സമ്മേളനങ്ങളും സെമിനാറുകളും മറ്റും നടത്തുവാന്‍ കഴിയുന്ന രിതീയിലാണ്‌ മന്ദിരം രൂപകല്‍പന ചെയ്തിരിക്കുന്നത്‌. ശബ്ദ സംവിധാനത്തിനും കേന്ദ്രീകൃതശീതീകരണ നിയന്ത്രണത്തിനും ആവശ്യമായ സജ്ജീകരണങ്ങളോടുകൂടിയ, 2000 പേര്‍ക്ക്‌ ഇരിക്കാവുന്ന ഓഡിറ്റോറിയം. താമസിക്കുന്നതിനായി 20- ബാത്ത്‌ അറ്റാച്ച്ഡ്‌ മുറികളും രണ്ട്‌ സ്യൂട്ടുകളും ഉണ്ട്‌. നവീന രിതീയുള്ള പാചക ശാലയും 750-പേര്‍ക്ക്‌ ഉപയോഗിക്കാവുന്ന ഭോജനശാലയും മന്ദിരത്തിന്റെ ഭാഗമാണ്‌. പ്രധാന കവാടത്തിന്‌ ഇരുവശങ്ങളിലായി ജല തടാകവും ഇതിനോട്‌ ചേര്‍ന്ന്‌ പുല്‍ത്തകിടിയും ചെടികളും ഇവിടം മനോഹരമാക്കുന്നു. കേരളത്തിന്റെ സാംസ്ക്കാരിക തനിമയെ ഉണര്‍ത്തുന്ന കൊത്തു പണികളും ഛായാ ചിത്രങ്ങളും മന്ദിരത്തില്‍ രൂപകലപന ചെയ്തിട്ടുണ്ട്‌. 300ലേറെ വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാവുന്ന സൗകര്യം ഇവിടെ ഉണ്ട്‌.

മന്ദിരത്തിന്‌ ചുറ്റുമായി ഔഷധ സസ്യങ്ങളും ചെടികളും മറ്റും വെച്ചു പിടിപ്പിക്കും. അത്യാധുനിക ഖരമാലിന്യ സംസ്ക്കരണ പ്ലാന്റ്‌ സ്ഥാപിക്കും. വാസ്തു ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്‌. 15 കോടി രൂപയാണ്‌ മന്ദിര നിര്‍മ്മാണത്തിനായത്‌. കഴിഞ്ഞ ഫെബ്രുവരിയില്‍ ജഗദ്ഗുരു ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സ്വാമികളാണ്‌ ശിലാന്യാസം നിര്‍വ്വഹിച്ചത്‌. സംഘപ്രവര്‍ത്തകരില്‍ നിന്നും സമാഹരിച്ച പണം കൊണ്ടാണ്‌ മന്ദിര നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്‌. സംഘപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥയും വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മന്ദിര നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ സാധിച്ചു.

രൂപേഷ്‌ അടൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.