Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചാമ്പ്യന്‍സ്‌ ട്രോഫി: സേവാഗും ഹര്‍ഭജനും പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2013, 10:39 pm IST
in Cricket

മുംബൈ: ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ്‌ ട്രോഫി ടൂര്‍ണമെന്റിനുള്ള സാധ്യതാ സ്ക്വാഡില്‍ നിന്ന്‌ വീരേണ്ടര്‍ സേവാഗിനെയും ഹര്‍ഭജന്‍സിംഗിനെയും ഒഴിവാക്കി. മുപ്പതംഗ സാധ്യതാ സ്ക്വാഡിനെയാണ്‌ ബിസിസിഐ പ്രഖ്യാപിച്ചത്‌. വെറ്ററന്‍ ഫാസ്റ്റ്‌ ബൗളര്‍ സഹീര്‍ ഖാനും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട ഓപ്പണര്‍ ഗൗതം ഗംഭീര്‍ സാധ്യതാ ടീമില്‍ സ്ഥാനം പിടിച്ചു.

മോശം പ്രകടനത്തെ തുടര്‍ന്ന്‌ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്‌ പരമ്പരക്കിടെ സേവാഗിനെ ടീമില്‍ നിന്ന്‌ ഒഴിവാക്കുകയായിരുന്നു. സേവാഗിന്‌ പകരക്കാരനായി എത്തിയ ശിഖര്‍ ധവാന്‍ മിന്നുന്ന പ്രകടനം നടത്തി ടീമിലെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്ക്‌ വേണ്ടി അണ്ടര്‍ 19 ലോകകപ്പ്‌ കിരീടം നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഉന്‍മുക്ത്‌ ചന്ദിനെയും കാശ്മീരില്‍ നിന്നുള്ള ഓള്‍ റൗണ്ടര്‍ പര്‍വേസ്‌ റസൂലിനെയും സാധ്യതാ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ടീം: എം.എസ്‌. ധോണി (ക്യാപ്റ്റന്‍), മുരളി വിജയ്‌, ഗൗതം ഗംഭീര്‍, വിരാട്‌ കോഹ്ലി, ഉന്‍മുക്ത്‌ ചന്ദ്‌, യുവരാജ്‌ സിംഗ്‌, സുരേഷ്‌ റെയ്ന, രോഹിത്‌ ശര്‍മ, മനോജ്‌ തിവാരി, അജിന്‍ക്യാ രഹാനെ, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്‌, വൃദ്ധിമാന്‍ സാഹ, ദിനേഷ്‌ കാര്‍ത്തിക്‌, ആര്‍. അശ്വിന്‍, അമിത്‌ മിശ്ര, രവീന്ദ്ര ജഡേജ, ജലജ്‌ സക്സേന, പര്‍വേസ്‌ റസൂല്‍, ഇഷാന്ത്‌ ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അശോക്‌ ദിന്‍ഡ, ഉമേഷ്‌ യാദവ്‌, ഷാമി അഹമ്മദ്‌, ഇര്‍ഫാന്‍ പഠാന്‍, ആര്‍. വിനയ്‌ കുമാര്‍, പ്രവീണ്‍ കുമാര്‍, ഐസി പണ്ഡേ, ഉദയ്‌ കൗള്‍.

രണ്ട്‌ ഗ്രൂപ്പുകളിലായി നടക്കുന്ന ചാമ്പ്യന്‍സ്‌ ട്രോഫി മത്സരത്തില്‍ ഇന്ത്യ ബി ഗ്രൂപ്പിലാണ്‌ ഉള്‍പ്പെട്ടിരിക്കുന്നത്‌. സൗത്ത്‌ ആഫ്രിക്ക, പാക്കിസ്ഥാന്‍, വെസ്റ്റ്‌ ഇന്‍ഡീസ്‌ എന്നിവരാണ്‌ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇംഗ്ലണ്ട്‌, ഓസ്ട്രേലിയ, ന്യൂസിലാന്റ്‌, ശ്രീലങ്ക എന്നീ ടീമുകളാണ്‌ ഗ്രൂപ്പ്‌ എയില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.