Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏത്‌ നാമം ജപിച്ചാലും പരമാനന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2013, 02:21 am IST
in Samskriti

ഒരിക്കല്‍ ഭൂമാതാവ്‌ ഭഗവാനോട്‌ പ്രാര്‍ത്ഥിച്ചു “സ്വാമി, എനിക്ക്‌ എത്ര പാപികളുടെ ഭാരം വേണമെങ്കിലും സഹിക്കാം. പക്ഷേ, അവിടെ നാമം ജപിക്കാത്തവരുടെ ഭാരം സഹിക്കാന്‍ വയ്യ. അതുകൊണ്ട്‌ ഈശ്വരനാമം ജപിക്കുന്നതില്‍ക്കൂടി എല്ലാവര്‍ക്കും മോക്ഷമാര്‍ഗം കാണിച്ചുകൊടുക്കണേ”

വാല്‍മീകി ഒരു കോടി ശ്ലോകങ്ങള്‍ അടങ്ങുന്ന രാമായണം രചിച്ചു. അദ്ദേഹം മൂന്നുലോകങ്ങള്‍ക്കും ആ ശ്ലോകങ്ങള്‍ സമമായി വീതിച്ചുകൊടുക്കണമെന്ന്‌ ആഗ്രഹിച്ചു. അങ്ങനെ അദ്ദേഹം ഓരോ ലോകത്തിനും 33,33,333 ശ്ലോകങ്ങള്‍വീതം രചിച്ചുകൊടുത്തു. എല്ലാം വീതിച്ചുകഴിഞ്ഞപ്പോള്‍ ഒരു ശ്ലോകം മിച്ചം വന്നു. ആ ശ്ലോകം എങ്ങനെ വീതിക്കാം എന്ന പ്രശ്നം ഉയര്‍ന്നു. 32 അക്ഷരങ്ങളുണ്ട്‌ ഒരു ശ്ലോകത്തില്‍ വാല്‍മീകി പത്തക്ഷരങ്ങള്‍ വീതം ഓരോ ലോകത്തിനും വീതിച്ചു കൊടുത്തു. എന്നിട്ടും രണ്ടക്ഷരങ്ങള്‍ ബാക്കി വന്നു.

എങ്ങനെയാണ്‌ രണ്ടക്ഷരങ്ങള്‍ മൂന്ന്‌ ലോകങ്ങള്‍ക്ക്‌ വീതം വയ്‌ക്കുന്നത്‌? അപ്പോള്‍ മഹാവിഷ്ണു ഭൂമാതാവിനോട്‌ അരുളി, വാല്മീകി തന്റെ രാമായണത്തിലെ ഒരുകോടി ശ്ലോകങ്ങള്‍ മൂന്ന്‌ ലോകങ്ങള്‍ക്കുമായി വീതംവച്ചു. ഈ അക്ഷരങ്ങള്‍ രാമ, കൃഷ്ണ, ഹരി, ഹര, ശിവ, സായി മുതലായവയാണ്‌. അവ മൂന്ന്‌ ലോകങ്ങളുടെയും പൊതുസ്വത്താണ്‌ (വലിയ കരഘോഷം) ഈ രണ്ടക്ഷരങ്ങള്‍ ഈ ലോകത്തില്‍ ഏകത്വത്തെ സൂചിപ്പിക്കുന്നു. (അദ്വൈതത്തെ സൂചിപ്പിക്കുന്നു.) അതിന്‌ വ്യത്യസ്തമായി ദ്വൈതമെന്ന്‌ മുദ്രയടിക്കപ്പെട്ടതാണല്ലോ ഈ ലോകം.

– ശ്രീ സത്യസായി ബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

Kerala

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

Kerala

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.