Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആകാശം വീടാക്കിയ താരം ഇന്ത്യയിലിറങ്ങിയപ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2013, 08:58 pm IST
in Lifestyle

ഒരു സാധാരണ മനസ്സിന്‌ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ലോകത്ത്‌ ജീവിച്ചതിന്റെ യാതൊരു ഭാവവുമില്ല സുനിത വില്യംസിന്‌. ഭൂമിക്ക്‌ പുറത്തു നിന്ന്‌ ഭൂലോകം കണ്ടെങ്കിലും ഇന്ത്യ മുഴുവന്‍ കറങ്ങിനടന്നു കാണാനാണ്‌ തനിക്കിഷ്ടമെന്ന്‌ പറയുന്നു. അങ്ങ്‌ ആകാശങ്ങള്‍ക്കുമപ്പുറത്തെ വീടിനെക്കുറിച്ചും പരാജയങ്ങള്‍ പിന്നിട്ട്‌ താനവിടെ എത്തിയതിനെക്കുറിച്ചും എളിമയോട്‌ സുനിത വിവരിച്ചമ്പോള്‍ സദസ്സ്‌ മുഴുവന്‍ നിശബ്ദമായി. ദല്‍ഹിയില്‍ നാഷനല്‍ സയന്‍സ്‌ സെന്ററിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുമ്പോള്‍ തീര്‍ത്തുമൊരു സാധാരണക്കാരിയുടെ വേഷമായിരുന്നു സുനിത വില്യംസിന്‌. നാസയുടെ ഏറ്റവും തിളങ്ങുന്ന താരങ്ങളിലൊരാളെങ്കിലും സുനിത അഭിമാനത്തോടെ പറയുന്നു, ഒരിന്ത്യക്കാരന്റെ മകളാണ്‌ താനെന്ന്‌.

ബഹിരാകാശത്ത്‌ സഹയാത്രികര്‍ക്കൊപ്പം അന്തരീക്ഷത്തില്‍ ഒഴുകി നടക്കുന്നതിനിടയിലും ഉപനിഷത്തും ഭഗവദ്ഗീതയും വായിക്കുമായിരുന്നെന്നും അവര്‍ പറഞ്ഞു. ബഹിരാകാശ യാത്രികയായ മകള്‍ക്ക്‌ ഭാരതീയനായ അച്ഛന്‍ സ്നേഹവാത്സല്യത്തോട്‌ സമ്മാനിച്ചതായിരുന്നു ഗീതയും ഉപനിഷത്തും. വീട്‌ പോലെ സുന്ദരമായ ഓര്‍മ്മയാണ്‌ തനിക്ക്‌ ബഹിരാകാശമെന്നും അവര്‍ പറഞ്ഞു. ബഹിരാകാശ സഞ്ചാരിയാകുമെന്ന്‌ ഒരിക്കല്‍പ്പോലും ചിന്തിച്ചിട്ടില്ലെന്ന്‌ ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത്‌ നടന്ന വനിത എന്ന ലോക റെക്കോര്‍ഡിന്‌ ഉടമയായ സുനിതാ വില്യംസ്‌ പറഞ്ഞു. അഞ്ച്‌ വര്‍ഷത്തിനു ശേഷമാണ്‌ സുനിത ഇന്ത്യയിലെത്തുന്നത്‌. സുനിത പറയുന്നു- എന്റെ അച്ഛന്‍ അഹമ്മദാബാദ്‌ സ്വദേശിയാണ്‌. ആ ഭാഗങ്ങളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്‌. കിഴക്കന്‍ മേഖല ഇക്കുറി സന്ദര്‍ശിക്കും. ഇതുവരെ ദക്ഷിണേന്ത്യയില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. ഹിമാലയവും സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ട്‌.

ഇന്ത്യന്‍ ഭക്ഷണത്തോടുള്ള തന്റെ താത്പര്യം വ്യക്തമാക്കിയ സുനിത ബഹിരാകാശത്ത്‌ കഴിച്ച സമൂസയെക്കുറിച്ചും വാചാലയായി. ജീവിതത്തില്‍ ഒരു പാട്‌ പരാജയങ്ങള്‍ നേരിട്ടാണ്‌ താന്‍ ഇന്നത്തെ നിലയില്‍ എത്തിയത്‌. നല്ല ഭര്‍ത്താവും കുട്ടികളുമടങ്ങുന്ന കുടുംബമാണ്‌ തന്റെ ഏറ്റവും വലിയ ഭാഗ്യമായി സുനിത ചൂണ്ടിക്കാണിക്കുന്നത്‌. ഒപ്പം ജീവിതത്തില്‍ എന്നും മാതൃകകളായി അച്ഛനേയും അമ്മയേയും കാണുന്നു. 1965 സെപ്റ്റംബര്‍ 19ന്‌ യൂക്ലിഡിലാണ്‌ സുനിത ജനിച്ചത്‌.

അമ്മ സ്ലൊവേനിയക്കാരിയാണ്‌. ഇന്ത്യക്കാരിയാണ്‌ താനെന്ന്‌ കുട്ടിക്കാലം മുതല്‍ അഭിമാനത്തോട്‌ പറയാറുണ്ട്‌ സുനിത. അച്ഛന്റെ നാടായ അഹമ്മദാബാദില്‍ ഇടയ്‌ക്ക്‌ സന്ദര്‍ശനം നടത്താറുണ്ട്‌. കോടിക്കണക്കിന്‌ മനുഷ്യര്‍ക്കിടയില്‍ ഒന്നോ രണ്ടോ പേര്‍ക്ക്‌ സാധ്യമാകുന്ന മഹാകാര്യമാണ്‌ താന്‍ ചെയ്തതെന്ന വിചാരമില്ലാതെ നല്ല കുടുംബിനിയായി സംസ്ക്കാരത്തെയും പാരമ്പര്യത്തെയും അംഗീകരിച്ച്‌ മാതൃകയാകുന്ന സുനിതയുടെ പേരില്‍ ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്ക്‌ അഭിമാനിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.