Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റൈഡേഴ്സിനെതിരെ ചെകുത്താന്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2013, 11:19 pm IST
in Cricket

കൊല്‍ക്കത്ത: ഒന്‍പതു ടീമുകള്‍, 76 മത്സരങ്ങള്‍, 12 വേദികള്‍… രാജ്യം ഇനി ക്യാപ്സൂള്‍ ക്രിക്കറ്റിന്റെ ആവേശത്തേരില്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക്‌ സ്റ്റേഡിയത്തില്‍ ഇന്ന്‌ രാത്രി എട്ടിന്‌ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സും കരുത്തരായ ദല്‍ഹി ഡെയര്‍ ഡെവിള്‍സും കൊമ്പുകോര്‍ക്കുന്നതോടെ ഐപിഎല്‍ ആറാം പതിപ്പിന്‌ തുടക്കമാകും.

നിലവിലെ ചാമ്പ്യന്മാരെന്ന പെരുമയുമായാണ്‌ ബോളിവുഡ്‌ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ്‌ ഖാന്റെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ ആറാം പതിപ്പിനിറങ്ങുന്നത്‌. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ നയിക്കുന്ന നൈറ്റ്‌ റൈഡേഴ്സിന്‌ വേണ്ടി ജാക്ക്‌ കല്ലിസ്‌, ഷക്കീബ്‌ അല്‍ ഹസന്‍, ഇയാന്‍ മോര്‍ഗന്‍, ബ്രറ്റ്‌ ലീ, ബ്രാഡ്‌ ഹാഡിന്‍, സുനില്‍ നരെയ്ന്‍ തുടങ്ങിയ പ്രമുഖരാണ്‌ കളത്തിലിറങ്ങുക. അതേസമയം ന്യൂസിലാന്റ്‌ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം, ഓസീസ്‌ ഫാസ്റ്റ്‌ ബൗളര്‍ ജെയിംസ്‌ പാറ്റിന്‍സണ്‍ എന്നിവരുടെ സേവനം ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക്‌ ലഭിച്ചില്ല. ഇരു താരങ്ങളും ടീമിനൊപ്പം ഇതുവരെ ചേര്‍ന്നിട്ടില്ല. മക്കല്ലത്തിന്‌ പിന്‍തുടയിലെ ഞരമ്പിനേറ്റ പരിക്കാണ്‌ തിരിച്ചടിയായിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ നിന്ന്‌ ഇറേഷ്‌ സക്സേന, ചിരാഗ്‌ ജാനി, സഞ്ജു സാംസണ്‍, ജയ്ദേവ്‌ ഉനദ്കട്‌ എന്നിവരെയാണ്‌ ഈ സീസണില്‍ കൊല്‍ക്കത്ത ഒഴിവാക്കിയത്‌. പകരം വിദേശത്തുനിന്ന്‌ രണ്ടുപേരെ സ്വന്തമാക്കി; സചിത്ര സേന നായകയെയും റയാന്‍ മക്ലാരനെയും.

മഹേല ജയവര്‍ധനെ എന്ന കറതീര്‍ന്ന ക്രിക്കറ്ററെ നായകന്റെ സ്ഥാനത്ത്‌ പ്രതിഷ്ഠിച്ച്‌ കിട്ടാക്കനി തേടിയിറങ്ങുന്ന ദല്‍ഹിയുടെ സൂപ്പര്‍താരം വിരേണ്ടര്‍ സെവാഗ്‌ തന്നെയാണ്‌. എന്നാല്‍ പുറംവേദന കാരണം സെവാഗ്‌ ഇന്ന്‌ കളിക്കുമെന്ന കാര്യം ഉറപ്പായിട്ടില്ല. അങ്ങനെയായാല്‍ അത്‌ ദല്‍ഹി ചെകുത്താന്മാര്‍ക്ക്‌ കനത്ത തിരിച്ചടിയായിരിക്കും.

ഒറ്റക്ക്‌ മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങളുടെ പടയുമായാണ്‌ ഡെയര്‍ ഡെവിള്‍സ്‌ ഐപിഎല്‍ ആറാം പതിപ്പിനിറങ്ങുന്നത്‌. ജോഹാന്‍ ബോത്ത, ഡേവിഡ്‌ വാര്‍ണര്‍, ആന്ദ്രെ റസ്സല്‍, ആഭ്യന്തര ക്രിക്കറ്റില്‍ ഉജ്ജ്വല പ്രകടനം നടത്തിയ മന്‍പ്രീത്‌ ജുനേജ തുടങ്ങിയവരടങ്ങിയതാണ്‌ ദല്‍ഹി നിര. എന്നാല്‍ ആദ്യ കിരീടം ലക്ഷ്യംവച്ച്‌ തയ്യാറെടുപ്പ്‌ നടത്തിയ ദല്‍ഹിക്ക്‌ കൂനിന്മേല്‍ കുരുവെന്നപോലെ പരിക്ക്‌ തിരിച്ചടിയായിരിക്കുകയാണ്‌. മുട്ടിനു പരിക്കുമായി പീറ്റേഴ്സണ്‍ പിന്‍വാങ്ങിയതാണ്‌ ആദ്യ പ്രഹരം. തൊട്ടുപിന്നാലെ ആക്രമണത്തില്‍ പരിക്കേറ്റ്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ ന്യൂസിലാന്റിന്റെ വെടിക്കെട്ട്‌ ബാറ്റ്സ്മാനും ഓള്‍ റൗണ്ടറുമായ ജെസ്സി റൈഡറും ഇല്ലാതായതോടെ തലയ്‌ക്കടിയേറ്റ നിലയിലാണ്‌ ദല്‍ഹി.

ബാറ്റിങ്ങിന്റെ വീര്യം പോലെ തല ഉയര്‍ത്തി നില്‍ക്കുകയാണ്‌ ടീമിന്റെ പേസ്‌ നിരയും. ഉമേഷ്‌ യാദവ്‌, വരുണ്‍ ആരോണ്‍, മോര്‍ക്കല്‍ സഖ്യത്തിന്റെ വേഗത്തിന്‌ പിന്തുണയുമായി പഠാനും അഗാര്‍ക്കറും നെഹ്‌റയുമെല്ലാം ചേരുന്നതോടെ ദല്‍ഹിയുടെ സാധ്യതകളേറുന്നു. അതേസമയം ഈ സീസണില്‍ ബോത്തയെയും അജാന്ത മെന്‍ഡിസിനെയും ടീമിലെത്തിക്കാന്‍ കഴിഞ്ഞതോടെ സ്പിന്‍ നിരയും ശക്തമായി. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഉജ്ജ്വല പ്രകടനം നടത്തിയ മോര്‍ണെ മോര്‍ക്കല്‍ ദല്‍ഹിക്ക്‌ വേണ്ടി ആദ്യ മത്സരങ്ങളില്‍ കളിക്കാനുണ്ടാകില്ല എന്നതും അവര്‍ക്ക്‌ തിരിച്ചടിതന്നെയാണ്‌. ഏപ്രില്‍ 7ന്‌ ശേഷമേ മോര്‍ക്കല്‍ ടീമിനൊപ്പം ചേരുകയുള്ളൂ.
ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റ്‌ നടക്കുന്നതിനാലാണ്‌ മോര്‍ക്കല്‍ ടീമിനൊപ്പം ചേരാന്‍ വൈകുന്നത്‌.

അതേസമയം ആരോണും അഗാര്‍ക്കറും സീസണ്‍ പകുതിയോടെ മാത്രമാകും ടീമിലെത്തുന്നത്‌. ഉമേഷ്‌ യാദവാണെങ്കില്‍ പരുക്കില്‍ നിന്നു തിരിച്ചുവരുന്നതേയുള്ളൂ. ചുരുക്കത്തില്‍, കടലാസിലെ കരുത്തിന്റെ ആനുകൂല്യം ഇല്ലാതെയാകും ഡെവിള്‍സ്‌ ഇത്തവണ ആദ്യമത്സരങ്ങള്‍ക്കിറങ്ങുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.