Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സ്വരരാഗ ശ്രീദത്ത്‌ പ്രവാഹമേ……

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2013, 09:47 pm IST
in Varadyam

വല്ലഭനായകസ്യ…., സരസിജനാഭ….., ബ്രോചേവാ…., തെലിസി രാമ…….., പാമരജന….., പാലയാ….. ഹിമാദ്രിസുതേ………, ഗോപാലക പാഹിമാ….., ആനന്ദാനുഭൂതികളുടെ വിസ്മയം തീര്‍ത്തുകൊണ്ട്‌ സ്വരരാഗ ഗംഗാ പ്രവാഹമാകുകയാണ്‌ ശ്രീദത്ത്‌ കലാനികേതന്‍. എറണാകുളം ജില്ലയിലെ എളമക്കരയില്‍ മൃദംഗവിദ്വാനായിരുന്ന നന്ദികേശ്വരറാവു 1994 ല്‍ സ്ഥാപിച്ച ഈ കലാകേന്ദ്രമാണ്‌ സംഗീത പ്രതിഭകള്‍ക്ക്‌ സോപാനമായി മാറിക്കൊണ്ടിരിക്കുന്നത്‌. കലയുടെ വിവിധ രംഗങ്ങളിലായി ഇതിനകം ഒട്ടേറെപേര്‍ക്ക്‌ മാര്‍ഗദര്‍ശിയാകാന്‍ കഴിഞ്ഞുവെന്നതും കഴിയുന്നുവെന്നതുമാണ്‌ ശ്രീദത്തിനെ ശ്രദ്ധേയമാക്കുന്നത്‌.

സംഗീത പഠനത്തിലും അവതരണത്തിലും സമര്‍പണ മനസ്സുമായി അര്‍പ്പിത, അര്‍ച്ചന, സംഗീത, ദീപ്തി, അഞ്ജലി, അഞ്ജലി എസ്‌.ഭട്ട്‌, അനിതാ പ്രകാശ്‌, സുനിതാ പ്രകാശ്‌, ഉദയകുമാര്‍, അര്‍ജുന്‍ എസ്‌.കുമാര്‍ എന്നിവരാണ്‌ ശ്രീദത്തില്‍നിന്ന്‌ സാധകം ചെയ്തുകൊണ്ട്‌ സംഗീതസപര്യയെ സാര്‍ഥകമാകുന്നത്‌. നാടാകെ വിവിധവേദികളിലായി ബേഗഡ, നാഗഗാന്ധാരി, ശ്രീരഞ്ജിനി, പൂര്‍ണചന്ദ്രിക, ബഹുധാരി, സിംഹേന്ദ്രമധ്യമം, ഷണ്‍മുഖപ്രിയ, കല്യാണി, രേവഗുപ്തി രാഗങ്ങളിലായി കീര്‍ത്തനങ്ങള്‍ പുഷ്പം കണക്കെ വിരിയുമ്പോള്‍ ആസ്വാദനത്തിന്റെ സുഗന്ധം അന്തരീക്ഷത്തെ സമൃദ്ധമാക്കുന്നു. ഈ സംഗീതവര്‍ഷത്തില്‍ കുളിരണിഞ്ഞുകൊണ്ട്‌ തിങ്ങിനിറഞ്ഞ സദസ്സ്‌ എല്ലാം മറന്ന്‌ സംഗീതപ്രതിഭകള്‍ക്ക്‌ പ്രോത്സാഹനത്തിന്റെ അകമ്പടിയായി മാറുന്നു. ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വരരാഗ ‘സംഘ’ പ്രവാഹമാകുകയാണ്‌.

വൈറ്റില സ്വദേശിനിയായ ഝാന്‍സി രമേശാണ്‌ ചിട്ടയും ചട്ടവും വിധിപ്രകാരം പാലിച്ചുകൊണ്ട്‌ ശിഷ്യര്‍ക്ക്‌ ഗുരുനാഥയാകുന്നത്‌. ഗാനപ്രവീണ യോഗ്യതയുടെ പിന്‍ബലത്തില്‍ സംഗീതരംഗത്ത്‌ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സജീവസാന്നിധ്യമായ ഝാന്‍സി സര്‍വോപരി എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നത്‌ സംഗീതാധ്യാപികയായിരുന്ന രംഗമണിയോടാണ്‌. അവരുടെ കടുത്ത നിര്‍ബന്ധം മൂലമാണ്‌ ഝാന്‍സി സംഗീതം പഠിക്കുന്നതിനായി ഒരുങ്ങിയത്‌. രംഗമണിയാണ്‌ എന്നും ഝാന്‍സിയുടെ റാണി. പാട്ട്‌ പഠിക്കുവാന്‍ വിടരുതെന്നുള്ള വിലക്കുകളെ ലംഘിച്ചുകൊണ്ട്‌ എവിടെയെല്ലാം പാട്ടുകളുണ്ടോ അവിടെയെല്ലാം കൊണ്ടുപോയി സംഗീതത്തിന്റെ മാസ്മരികത തിരിച്ചറിയുവാന്‍ ഝാന്‍സിയില്‍ പ്രചോദനമേകിയതില്‍ അച്ഛന്‍ ദാസനും, അമ്മ സുമതിക്കും വലിയ പങ്കുണ്ടെന്നും മകള്‍ പറയുന്നു.
സംഗീതത്തിന്‌ പുറമെ നൃത്തവും തബലയും മൃദംഗവും ശ്രീദത്തില്‍ പഠിപ്പിക്കുന്നുണ്ട്‌. സൗമ്യാസതീഷാണ്‌ നൃത്തം പഠിപ്പിക്കുന്നത്‌. തബല വാദനത്തില്‍ ദീര്‍ഘകാലത്തെ അനുഭവ പരിചയമുള്ള പി.വി.മോഹനനും മൃദംഗത്തില്‍ എളമക്കര ബാലചന്ദ്രനും എല്ലാറ്റിനും ചുക്കാന്‍ പിടിച്ചുകൊണ്ട്‌ ദിനകരനും ഒന്നിക്കുന്നതോടെ ശ്രീദത്ത്‌ സജീവമാകുന്നു. കലയുടെ നിവേദ്യവുമായി ശ്രീദത്താത്രേയ സന്നിധിയെ സമ്പുഷ്ടമാക്കുന്നു. ഒപ്പം സംഗീതപ്രേമികളെ ആഹ്ലാദഭരിതരുമാക്കുന്നു.

എന്‍. ഹരിദാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

India

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

India

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

Entertainment

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.