ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് വാഹനാപകടങ്ങളിലായി കുടുംബത്തിലെ നാല് പേരടക്കം അഞ്ച് പേര് മരിച്ചു. കുട്ടനാട് പള്ളിക്കുട്ടുമ്മയില് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അച്ഛനും അമ്മയും രണ്ട് മക്കളും മരിച്ചു.
കൊട്ടാരക്കര ഉമയന്നൂര്‍ ബിജു തങ്കച്ചന്, ഭാര്യ പ്രിന്‍സി, മക്കളായ ഷാരോണ്‍, ആരോണ്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ പുന്നപ്രയിലുണ്ടായ മറ്റൊരു അപകടത്തില്‍ ലോറി ബെക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. നീര്‍ക്കുന്ന് വളഞ്ഞവഴി സ്വദേശി സിയാദാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: