Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പകര്‍ത്തേണ്ട മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2013, 10:51 pm IST
in Samskriti

അച്ഛന്‍ പ്രായംചെന്ന്‌ രോഗിയായി കിടക്കുമ്പോള്‍ അച്ഛനെ ആശ്വസിപ്പിക്കേണ്ട മകന്‍ പറയുന്നത്‌ “ഓഹരിവയ്‌ക്കൂ, എന്റെ ഓഹരി താ…” എന്നൊക്കെയാണ്‌. ഓഹരിവച്ചപ്പോള്‍ തെങ്ങ്‌ കൂടുതലുള്ള സ്ഥലം സഹോദരനായി പ്പോയി. ആ നിമിഷം അച്ഛനെ പിച്ചാത്തിക്ക്‌ കുത്താന്‍ ഭാവിക്കുകയാണ്‌. അല്‍പ്പം സ്വത്തിനുവേണ്ടി മകന്‍ അച്ഛനെ കൊല്ലാന്‍ തുടങ്ങുന്നു. എന്നാല്‍ ശ്രീരാമനെപ്പോലുള്ളവര്‍ എന്താണ്‌ കാണിച്ചുതന്നത്‌. അച്ഛന്റെ സത്യത്തെ പാലിക്കാന്‍ വേണ്ടി രാജ്യം തന്നെ ത്യജിക്കാന്‍ തയ്യാറായി. സത്യത്തിന്റെ പാതയില്‍ നിന്ന്‌ രാമന്റെ അച്ഛനും മാറിയില്ല. ഭാര്യയോട്‌ ചെയ്ത സത്യത്തെ പാലിക്കുക തന്നെ ചെയ്തു. കൈകേയിക്ക്‌ വരംകൊടുത്ത കാര്യമാണെങ്കില്‍ അതും ത്യാഗത്തിന്റെ പേരില്‍ തന്നെ. യുദ്ധരംഗത്തുവച്ച്‌ സ്വന്തം ജീവന്‍ പണയപ്പെടുത്തിയും തന്നെ രക്ഷിച്ച കൈകേയിയുടെ ആ സമര്‍പ്പണമാണ്‌ ദശരഥനെ ആകര്‍ഷിച്ചത്‌. ഭാര്യയുടെ സൗന്ദര്യമോ ബാഹ്യസ്നേഹമോ ആയിരുന്നില്ല. അന്നുചെയ്ത ആ സത്യത്തെ തന്റെ സ്വാര്‍ത്ഥതയ്‌ക്കുവേണ്ടി ദശരഥന്‍ ബലികഴിച്ചില്ല. പുത്രനായ രാമനാകട്ടെ ഒരു ഭാവഭേദവും കൂടാതെ അച്ഛന്റെ വാക്കിനെ സ്വീകരിക്കുകയും ചെയ്തു.

സീതയുടെ കാര്യമോ? രാമന്‍ കാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ സീത ബഹളം കൂട്ടിയോ? “നിങ്ങള്‍ കാട്ടില്‍ പോകരുത്‌, രാജ്യം നിങ്ങള്‍ക്ക്‌ അവകാശപ്പെട്ടാണ്‌. എങ്ങനെയെങ്കിലും ആ അധികാരം പിടിച്ചെടുക്കണം. ” എന്നൊന്നും സീത പറഞ്ഞില്ല. പതി വനത്തിലേക്ക്‌ പോയി, പത്നി നിശബ്ദയായി അനുഗമിക്കുകയും ചെയ്തു. കൂടെ സഹോദരനായ ലക്ഷ്മണനും.

ഭരതന്‍ എന്താണ്‌ കാണിച്ചുതന്നത്‌? അവര്‍ പോയല്ലോ, എനിക്ക്‌ ഭരിക്കാം എന്ന്‌ കരുതിയില്ല, ചേട്ടനെത്തേടിപ്പിടിച്ച്‌ പാദുകങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന്‌ അത്‌ സിംഹാസനത്തില്‍വച്ച്‌ നാടുഭരിക്കുകയാണ്‌ ചെയ്തത്‌. പണ്ട്‌ നടന്നിരുന്നത്‌ ഇങ്ങനെയാണ്‌. നമ്മുടെ ജീവിതത്തില്‍ പകര്‍ത്തേണ്ടതും ആ മാതൃകയാണ്‌. പക്ഷേ അതാരുശ്രദ്ധിക്കുന്നു? ആര്‌ പ്രാവര്‍ത്തികമാക്കുന്നു?

– മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

പുതിയ വാര്‍ത്തകള്‍

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.