Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഗോതമ്പ്‌ കയറ്റുമതി: യുപിഎ നഷ്ടപ്പെടുത്തിയത്‌ 1700 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2013, 10:31 pm IST
in Business

ന്യൂദല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും വലയവെ, യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഗോതമ്പുകയറ്റുമതിയലൂടെ പൊതു ഖജനാവിന്‌ യുപിഎ സര്‍ക്കാര്‍ വരുത്തിയ നഷ്ടം 1700 കോടി. ഉത്പാദനച്ചലവിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഗോതമ്പ്‌ കയറ്റിയയച്ചതാണ്‌ വന്‍ നഷ്ടത്തിനിടായിക്കയതെന്നു ധനകാര്യമന്ത്രാലയവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഗോതമ്പ്‌ കയറ്റുമതിയിലൂടെ രാജ്യത്തിനുണ്ടായത്‌ കോടികളുടെ നഷ്ടം. സാമ്പത്തിക ആരോഗ്യം നിലനിര്‍ത്തുന്നതിന്‌ ഒട്ടനവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന വേളയിലാണ്‌ ഗോതമ്പ്‌ കയറ്റുമതിയിലൂടെ ഏകദേശം 1,700 കോടി രൂപയില്‍ അധികം നഷ്ടം നേരിട്ടിരിക്കുന്നത്‌. വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക്‌ ഗോതമ്പ്‌ കയറ്റുമതി ചെയ്തതിനെ തുടര്‍ന്നാണ്‌ യുപിഎ സര്‍ക്കാര്‍ ഈ അധിക ബാധ്യത വരുത്തിവച്ചിരിക്കുന്നത്‌.

2012-13 കാലയളവില്‍ ഏകദേശം 100 ലക്ഷം ടണ്‍ ഗോതമ്പാണ്‌ സബ്സിഡി നിരക്കില്‍ കയറ്റുമതി ചെയ്തത്‌. 1,700 കോടിയുടെ നഷ്ടമാണ്‌ ഖജനാവിനുണ്ടായിരിക്കുന്നതെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രാലയമാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. ഗോതമ്പ്‌ സംഭരണം, ഗതാഗതം ഉള്‍പ്പെടെയുള്ള ചെലവ്‌ കണക്കാക്കുമ്പോള്‍ ഇതിലും താഴെയാണ്‌ ഗോതമ്പിന്‌ അന്താരാഷ്‌ട്ര വിപണിയിലുള്ള വിലയെന്ന്‌ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം കയറ്റുമതി തിയ്യതി ജൂണ്‍ വരെ നീട്ടിയിട്ടുണ്ട്‌. ഗോതമ്പ്‌ സംഭരണത്തിന്‌ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ വന്‍തോതിലുള്ള വില്‍പന സുഗമമാക്കുന്നതിന്‌ വേണ്ടിയാണ്‌ സമയ പരിധി നീട്ടിയത്‌. ആദ്യപകുതിയില്‍ 45 ലക്ഷം ടണ്‍ ഗോതമ്പ്‌ കയറ്റുമതിയ്‌ക്കാണ്‌ കേന്ദ്രമന്ത്രിസഭ അനുവാദം നല്‍കിയത്‌. രണ്ടാം പകുതിയിലിത്‌ 55 ലക്ഷം ടണ്ണായിരിക്കുന്നു. ആദ്യ പകുതിയില്‍ കയറ്റുമതിയിലൂടെ നേരിട്ട മൊത്തം സബ്സിഡി ഭാരം 1,300 കോടിയില്‍ അധികമാണ്‌. രണ്ടാം പകുതിയില്‍ കയറ്റുമതിയ്‌ക്ക്‌ വേണ്ടി സ്വകാര്യ കമ്പനികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന്‌ നഷ്ടം കുറയ്‌ക്കാന്‍ കേന്ദ്രത്തിന്‌ സാധിച്ചു.

2012 ജൂണില്‍ ഗോതമ്പ്‌ കയറ്റുമതി പൊതുമേഖല ട്രേഡിംഗ്‌ കമ്പനികള്‍ മുഖേന നടത്തുന്നതിന്‌ യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പൊതുമേഖലാ കമ്പനികള്‍ക്ക്‌ ഇതിലൂടെ വന്‍ നഷ്ടമാണ്‌ നേരിട്ടത്‌. തുടര്‍ന്നാണ്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ ഗോതമ്പ്‌ കയറ്റുമതി നടത്തുന്നതിനുള്ള അനുമതി നല്‍കിയത്‌. എഫ്സിഐ ഗോഡൗണുകളില്‍ നിന്നും നേരിട്ടാണ്‌ കയറ്റിമതിയ്‌ക്കായി ചരക്കുകള്‍ അയച്ചത്‌. ഇതിലൂടെ നഷ്ടം കുറയ്‌ക്കാന്‍ സാധിച്ചിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ഭക്ഷ്യ വസ്തുക്കള്‍ക്കായി സബ്സിഡി ഇനത്തില്‍ കേന്ദ്രം 85,000 കോടി രൂപയാണ്‌ ചെലവാക്കിയത്‌. 2012-13 കാലയളവില്‍ പുതുക്കിയ കണക്കുകള്‍ പ്രകാരം എണ്ണ, വാതക സബ്സിഡിയായി 96,000 കോടി രൂപയാണ്‌ ചെലവാക്കിയിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.