Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പ്ലീസ്‌…. ഇങ്ങനെ സ്നേഹിക്കല്ലേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2013, 10:45 pm IST
in Lifestyle

ഏകാന്തത ചെറുപ്പത്തില്‍ വളരെ ഇഷ്ടമായിരുന്നു. കൂട്ടുകാരികളില്‍ നിന്നകന്ന്‌ തന്റേതുമാത്രമായ ഒരു ലോകത്തിലിരുന്ന്‌ നോവലുകളും ചെറുകഥകളും ആവേശത്തോടെ വായിച്ചുകൂട്ടി. അതിനുവേണ്ടിതന്നെ അവധിക്കാലം വരാന്‍ അവള്‍ കാത്തിരുന്നു. എങ്ങനെയെങ്കിലും പരീക്ഷകളെല്ലാം കഴിഞ്ഞാല്‍ വേഗം സ്വന്തം തറവാട്ടിലെത്താന്‍ മനസ്സ്‌ കൊതിക്കും. ആ കാലമെല്ലാം കഴിഞ്ഞു യൗവ്വനയുക്തയായപ്പോള്‍ നല്ല ഒരു തറവാട്ടിലെ, വലിയ ഉദ്യോഗസ്ഥനായ ഒരു പയ്യനെകൊണ്ട്‌ വിവാഹം കഴിപ്പിച്ചു. എനിക്ക്‌ ഇനിയും പഠിക്കണം, ഒരു ജോലി വേണം എന്നീ ശാഠ്യങ്ങളൊന്നും ആരും ചെവിക്കൊണ്ടില്ല.

കുഞ്ഞ്‌ പിറന്നപ്പോള്‍ പിന്നെ അതിലേക്കായി ശ്രദ്ധ മുഴുവന്‍. അവള്‍ക്ക്‌ നല്ല വിദ്യാഭ്യാസം നല്‍കി. ഒരു ജോലിയും കിട്ടി. (തന്റേതുപോലെ ആകരുതെന്ന ഒരു ചെറിയ വാശി) ഉദ്യോഗസമ്പന്നനായ ഒരുത്തന്റെ കയ്യില്‍ അവളെ ഏല്‍പ്പിച്ചു.

പിന്നെ തുടങ്ങുന്നു വിരസമായ ദിനങ്ങള്‍! കുട്ടിക്കാലത്തേതില്‍ നിന്നും വ്യത്യസ്തമായി ഏകാന്തത ഒട്ടും ഇഷ്ടമല്ലാതെ ആയിരിക്കുന്നു. ഉദ്യോഗത്തിരക്കിനിടയിലും എല്ലാ കാര്യങ്ങളും ഭര്‍ത്താവ്‌ ശ്രദ്ധിച്ചു. സ്നേഹക്കൂടുതല്‍ കൊണ്ട്‌ ഭര്‍ത്താവ്‌ അവളെ പുറത്തേക്കിറങ്ങാന്‍ പോലും അനുവദിക്കാതെ വേണ്ടുന്നതെല്ലാം വാങ്ങി നല്‍കി.

എന്നാല്‍ കുറച്ച്‌ രൂപ കൈയില്‍ കൊടുത്ത്‌ നിനക്കിഷ്ടമുളള വസ്ത്രങ്ങള്‍ കൂട്ടുകാരുടെ കൂടെ പോയി വാങ്ങിക്കൊള്ളൂ എന്നൊരിക്കലും പറയാറില്ല, പണ്ടും പറഞ്ഞിട്ടില്ല. വേലക്കാരിയുടെ കൂടെ മാര്‍ക്കറ്റില്‍ പോയി പലവ്യഞ്ജനങ്ങള്‍ വാങ്ങണമെന്ന ഒരാശ പറഞ്ഞപ്പോള്‍ നിനക്കിഷ്ടമുള്ളത്‌ പറയൂ ഞാന്‍ വാങ്ങിത്തരാമെന്ന്‌ മറുപടി നല്‍കി. മറ്റുള്ളവര്‍ ഭര്‍ത്താവുമായി കലപില കൂട്ടി പോകുന്നത്‌ അവള്‍ കണ്ടില്ലെന്ന്‌ നടിക്കും. സര്‍വ്വസമയവും ടിവിക്ക്‌ മുമ്പില്‍ കണ്ണുംനട്ട്‌ മനസ്സ്‌ ഭൂതകാലത്തേക്കും നീട്ടി അങ്ങനെയിരിക്കും.

എന്നെ പുറത്തേക്ക്‌ എവിടെയെങ്കിലും കൊണ്ടുപോകൂ എന്ന്‌ അവളോ, നമുക്ക്‌ ഒന്ന്‌ പുറത്തുകറങ്ങിവരാമെന്ന്‌ അയാളോ പറയാറില്ല. എന്തിന്റെ കുറവാണ്‌. ഭക്ഷണത്തിന്‌ ഭക്ഷണം, വസ്ത്രങ്ങള്‍ക്ക്‌ വസ്ത്രം. ഇതൊക്കെ പോരെ ജീവിക്കുവാന്‍ എന്ന അയാളുടെ ആത്മസംതൃപ്തി, അവളുടെ സ്വാതന്ത്ര്യത്തിന്റെ വാതില്‍ താഴിട്ടു പൂട്ടി. അവള്‍ക്കുള്ള വിഷാദരോഗം ഈ അന്തരീക്ഷത്തില്‍ നിന്നുളവായതല്ലേ !

ഡോ.മല്ലിക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.