Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവിലുണ്ട്‌ മഹിമയും വിശുദ്ധിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2013, 08:54 pm IST
in Samskriti

മോക്ഷേച്ഛുക്കളെല്ലാം ഋഷിത്വത്തിലൂടെ കടന്നുപോകണം; മന്ത്രദ്രഷ്ടാക്കളാകണം. ഈശ്വരനെ കാണണം എന്നത്രേ നമ്മുടെ മതം വ്യക്തമായി, സ്പഷ്ടമായി, അനുശാസിക്കുന്നതെന്ന്‌ നാം ഓര്‍ക്കേണ്ടതുണ്ട്‌ അതാണ്‌ മോക്ഷം; അതാണ്‌ നമ്മുടെ ശാസ്ത്രങ്ങള്‍ നിശ്ചയിച്ച നിയമം. അപ്പോള്‍, ശാസ്ത്രങ്ങളില്‍ സ്വന്തം കണ്ണുകൊണ്ട്‌ നോക്കാനും സ്വയം അവയുടെ അര്‍ത്ഥം ധരിക്കാനും നമ്മുടെ ആവശ്യങ്ങളെ അപഗ്രഥിക്കാനും സ്വതന്ത്രമായി സത്യം മനസിലാക്കാനും നമുക്ക്‌ എളുപ്പമാകും. ഇതാണ്‌ കര്‍ത്തവ്യം. ഒപ്പം പ്രാചീനരായ ഋഷിമാരെ, അവര്‍ ചെയ്തതിനെല്ലാംവേണ്ടി, പൂര്‍ണമായി സമാദരിക്കയും വേണം. പ്രാചീനരായ ആ ഋഷിമാര്‍ മഹാന്മാരായിരുന്നു. എന്നാല്‍ നമുക്ക്‌ കൂടുതല്‍ മഹത്ത്വം ആര്‍ജിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കാലത്ത്‌ അവര്‍ വമ്പിച്ച കാര്യമാണ്‌ ചെയ്തിട്ടുള്ളത്‌; പക്ഷേ അതിലും വമ്പിച്ച കാര്യമാണ്‌ നമുക്ക്‌ ചെയ്യാനുള്ളത്‌. പ്രാചീനഭാരതത്തില്‍ ശതക്കണക്കിനാണ്‌ ഋഷിമാരുണ്ടായിരുന്നത്‌. നമുക്ക്‌ ദശലക്ഷക്കണക്കിനുണ്ടാകും.
അങ്ങനെയാണുണ്ടാകാന്‍ പോകുന്നത്‌. നിങ്ങളോരോരുത്തനും എത്ര വേഗം ഇത്‌ വിശ്വസിക്കുന്നുവോ അത്രയും കൂടുതല്‍ നന്മയാണ്‌ ഭാരതത്തിനും ലോകത്തിനും. നിങ്ങള്‍ എന്തുവിശ്വസിക്കുന്നുവോ നിങ്ങള്‍ അതായിത്തീരും. സിദ്ധന്മാരാണെന്ന്‌ സ്വയം വിശ്വസിച്ചാല്‍ നിങ്ങള്‍ സിദ്ധന്മാരാവും. നിങ്ങളെ തടസപ്പെടുത്താന്‍ ഒന്നുമില്ല. എന്തുകൊണ്ടെന്നാല്‍, നമ്മള്‍ തെറ്റി കലഹിക്കുന്നതായി തോന്നുന്ന നമ്മുടെ മതവിഭാഗങ്ങള്‍ക്കെല്ലാംകൂടി പൊതുവേ ഒരു സിദ്ധാന്തമുണ്ടെങ്കില്‍ അതിതാണ്‌: ആത്മാവിലിപ്പോഴേ ഉണ്ട്‌ എല്ലാ മഹിമയും പ്രഭാവവും വിശുദ്ധിയും. രാമാനുജന്‍ പറയുന്നു ആത്മാവ്‌ ചിലപ്പോള്‍ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുമെന്ന്‌. ശങ്കരന്‍ പറയുന്നു ആത്മാവ്‌ മോഹത്തിനടിപ്പെടുന്നു എന്ന്‌. ഈ വ്യത്യാസങ്ങള്‍ വകവയ്‌ക്കേണ്ടതില്ല. പ്രഭാവം അവിടെത്തന്നെ ഉണ്ടെന്ന സത്യം എല്ലാവര്‍ക്കും അഭിമതമാണ്‌. ഒരു സാദ്ധ്യതയായോ യാഥാര്‍ത്ഥ്യമായോ അതവിടെയുണ്ട്‌. എത്രവേഗം നിങ്ങളത്‌ വിശ്വസിക്കുന്നുവോ അത്രയുമേറെ നിങ്ങള്‍ക്കത്‌ നന്ന്‌. പ്രഭാവങ്ങളെല്ലാം നിങ്ങളിലുണ്ട്‌. നിങ്ങള്‍ക്കെന്തും ഏതും ചെയ്യാന്‍ കഴിവുണ്ട്‌. അത്‌ വിശ്വസിക്കുക. ‘ദുര്‍ബലരാണ്‌ ഞങ്ങള്‍’ എന്ന്‌ കരുതരുത്‌. പകുതി ബുദ്ധികെട്ട ഭ്രാന്തരാണ്‌ ഞങ്ങള്‍ എന്ന്‌ കരുതരുത്‌. നമ്മിലധികംപേരും ഈയിടെ ചെയ്യുന്നതതാണ്‌. മാറ്റാരുടെയും നേതൃത്വമില്ലാതെ, എല്ലാം നിങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയും. പ്രഭാവങ്ങളെല്ലാം അവിടെയുണ്ട്‌. എഴുന്നേറ്റുനിന്ന്‌ നിങ്ങളിലുള്ള ദിവ്യതയെ ആവിഷ്ക്കരിക്കുക.

– സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

പുതിയ വാര്‍ത്തകള്‍

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.