Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വൃദ്ധസദനത്തില്‍നിന്നു മുത്തശ്ശിയെ വിളിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2013, 07:56 pm IST
inVaradyam

മുമ്പെങ്ങുമില്ലാത്ത സംഘര്‍ഷയുഗത്തിലൂടെയാണ്‌ നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. മാധ്യമങ്ങള്‍ വഴി വരുന്ന അനുഭവങ്ങള്‍ ഓര്‍ക്കുകയേവയ്യ എന്ന മട്ടിലാണ്‌. എഴുപത്തിമൂന്നിലെത്തിയഞ്ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ പഴയ അവസ്ഥയല്ല ഇന്ന്‌ നമുക്കുചുറ്റുമുള്ളത്‌. പിഞ്ചുകുഞ്ഞുങ്ങള്‍വരെ നാനാവിധ പീഡനത്തിനും ഇരയായിരിക്കുന്നകാഴ്ചയാണ്‌. വിവേകവും ആത്മധൈര്യവുമാണ്‌ ഇന്നത്തെ സ്ത്രീകള്‍ക്കുവേണ്ടത്‌. ഓരോവഴിയും തെരഞ്ഞെടുക്കുമ്പോള്‍ നാം ശ്രദ്ധാപൂര്‍വം വിവേകത്തോടെ പെരുമാറണം. ഒരിക്കലും ദുര്‍ബലയാവരുത്‌. സല്‍സ്വഭാവം, ദയ, ക്ഷമ എന്നീ പാതയില്‍നിന്നും വ്യതിചലിക്കാതെ മുന്നോട്ടുള്ള പ്രയാണം കരുപ്പിടിപ്പിക്കണം. ധാര്‍മികതയെപ്പറ്റി നാം ബോധവാനാകണം. പക്വതയും ആത്മബലവും ഒരിക്കലും ചോര്‍ന്നുപോകരുത്‌. മഹിളാ സമാജത്തിന്റെ പ്രവര്‍ത്തനവുമായി നടന്നിരുന്ന ഒരു കാലഘട്ടത്തില്‍ ഒരുപാട്‌ എതിര്‍പ്പുകളെ നേരിടേണ്ടിവന്നിട്ടുണ്ട്‌. അതിനെ വകവയ്‌ക്കാതെ സധൈര്യം നീങ്ങാന്‍ കൂടെയുള്ളവരേയും പ്രേരിപ്പിച്ചായിരുന്നു നീക്കങ്ങള്‍ ഓരോന്നും.

ഒരുതരം അജ്ഞതയാണ്‌ സമൂഹത്തെ മഥിച്ചുകൊണ്ടിരിക്കുന്നത്‌. കുട്ടിയിലേമുതല്‍ നല്ലശീലം വളര്‍ത്തണം. സ്കൂളില്‍ അതിനുള്ള പാഠ്യപദ്ധതി തന്നെ വേണം. മുന്‍ കാലത്ത്‌ പഠന സമ്പ്രദായം തന്നെ അതായിരുന്നു. ഇന്ന്‌ വിദ്യാര്‍ത്ഥികളില്‍ നിന്നും വരുന്ന ഭാഷതന്നെ അറപ്പുളവാക്കുന്നവയായിക്കഴിഞ്ഞു.

വീടുകളിലെ നിലവാരമില്ലായ്‌മയും ടിവി സംസ്ക്കാരവും ഗുണത്തേക്കാളേറെ ദോഷത്തിലേക്കാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. ബാലസമാജത്തില്‍ ആര്‍ക്കും പിടികൊടുക്കാതെ വളര്‍ന്ന ഒരുബാലനെ നേര്‍വഴിക്ക്‌ ഉപദേശരൂപേണ മാറ്റാന്‍ എനിക്കായിട്ടുണ്ട്‌. ഒരാളും എന്നെ അക്കാര്യത്തില്‍ പ്രോത്സാഹിപ്പിച്ചില്ലെന്നുമാത്രമല്ല പിന്‍തിരിപ്പിക്കുകയുംകൂടി ചെയ്തു. അതൊന്നും കൂസാതെയാണ്‌ നിരന്തരം പറഞ്ഞ്‌ അവനെ ബോധവാനാക്കിയത്‌. അവനിപ്പോള്‍ നല്ലനിലയിലായി. കുട്ടികളെ ആയകാലത്ത്‌ നന്നാക്കിയാല്‍ നന്നാവും ഒരു സമയം കഴിഞ്ഞാല്‍ കൈവിട്ടുപോകും. കുടുംബത്തിലെ ചുറ്റുപാടും തകര്‍ച്ചക്ക്‌ ഗതിവേഗം കൂട്ടും.

ദൃശ്യമാധ്യമത്തിന്റെ ദുഷ്പ്രവണതകള്‍ വഴി പെണ്‍കുട്ടികളുടെ വസ്ത്രധാരണംവരെ അത്യപകടകരമായ കാഴ്ചപ്പാടിലാണ്‌. കാരണവന്മാര്‍ വേണം നല്ലവഴികാണിക്കുവാന്‍. മനസ്സിനെ ശുദ്ധമാക്കിയെടുക്കയാണ്‌ നാം അനുവര്‍ത്തിക്കേണ്ടത്‌. ജീവിതം സാര്‍ത്ഥകമാക്കാന്‍ കുടുംബിനികളാണ്‌ ഉണര്‍ന്നുയരേണ്ടത്‌. കുട്ടികളെ വളര്‍ത്തുകയും പ്രായമായവരെ പരിചരിക്കുകയും നാം ശ്രദ്ധാപൂര്‍വം ചെയ്യണം. കാരണം നാം ചെയ്യുന്നത്‌ അനുവര്‍ത്തിക്കാന്‍ വരുംതലമുറയെ പ്രേരണചെലുത്തണം. എന്തിനേയും നേരിടാനുള്ള ശക്തി മനസ്സില്‍ പാകപ്പെടുത്തണം.

മുന്‍കാലത്ത്‌ മുത്തശ്ശിമാരുടെ മൊഴികേട്ടുവളര്‍ന്നതലമുറയാണ്‌ ഇന്ന്‌ പ്രായം ചെന്ന്‌ നില്‍ക്കുന്നവര്‍. അത്‌ ഇനിയുള്ള കാലത്ത്‌ കിട്ടാക്കനിയായിക്കഴിഞ്ഞു. വൃദ്ധസദനത്തില്‍ കിടക്കുന്ന മുത്തശ്ശിമാരെ ഇന്നാരുകാണുന്നു. അനുഭവിക്കുന്നു.

കെ.ബി.ശ്രീദേവി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായി വിജയന് യുഡിഎഫ് കവചം

Article

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Kerala

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

പുതിയ വാര്‍ത്തകള്‍

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.