Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓരോ വസ്തുവിലും ഈശ്വരനെ കാണണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2013, 11:23 pm IST
in Samskriti

മന്ത്രദ്രഷ്ടാക്കളായ, ആശയദര്‍ശികളായ ഭാരതീയ ഋഷിമാര്‍ക്കും സത്യം കൈവുന്നു; ഭാവിയിലുള്ളവര്‍ക്കും അത്‌ കൈവരും. പ്രഭാഷണക്കാര്‍ക്കും, ഗ്രന്ഥമുരുക്കഴിക്കുന്നവര്‍ക്കും പണ്ഡിതന്മാര്‍ക്കും ഭാഷാശാസ്ത്രജ്ഞന്മാര്‍ക്കുമല്ല, ആശയദര്‍ശികള്‍ക്കാണ്‌ സത്യം കൈവരുന്നത്‌. ഏറിയ പ്രവചനത്തിലൂടെയോ, അത്യുത്കൃഷ്ടമായ മേധയിലൂടെയോ മതഗ്രനഥങ്ങളിലൂടെയോ അല്ല ആത്മപ്രാപ്തി ഉണ്ടാകുന്നത്‌. ഇങ്ങനെ പറയുന്നത്‌ മതഗ്രന്ഥങ്ങള്‍ തന്നെയാണ്‌. ഇത്ര ധീരമായ ഒരു പ്രമേയം വേദാദ്ധ്യായനത്തിലൂടെപോലും ആത്മപ്രാപ്തി ലഭ്യമല്ലെന്ന പ്രമേയം – മറ്റേതെങ്കിലും മതഗ്രന്ഥങ്ങളില്‍ കാണാനുണ്ടോ? ഹൃദയം തുറക്കണം.
പള്ളിയില്‍ പോകലോ, നെറ്റിക്കുറിയിടലോ, ഒരു സവിശേഷമട്ടില്‍ ആണയിടലോ അല്ല മതം. മാരിവില്ലിന്റെ നിറങ്ങളെല്ലാം സ്വയം പൂശിക്കൊള്ളൂ. പക്ഷേ ഹൃദയം തുറന്നില്ലെങ്കില്‍, ഈശ്വരനെ സാക്ഷാത്കരിച്ചില്ലെങ്കില്‍ അതൊക്കെ വ്യര്‍ത്ഥം. ഒരുവന്‌ ഹൃദയത്തിന്റെ നിറം വന്നുകഴിഞ്ഞാല്‍പ്പിന്നെ മറ്റ്‌ ബാഹ്യവര്‍ണങ്ങളൊന്നും വേണ്ട. അതാണ്‌ വാസ്തവനായ മതാനുഭൂതി. നിറങ്ങളും മറ്റും നമ്മെ തുണയ്‌ക്കുന്ന നിലയില്‍ നന്നെന്ന കാര്യം മറക്കരുത്‌. അത്രത്തോളം അവയ്‌ക്ക്‌ സ്വാഗതം നല്‍കണം. എന്നാല്‍ അവ അധഃപതിപ്പിക്കാനിടയുണ്ട്‌. തുണയ്‌ക്കുന്നതിന്‌ പകരം അവ തടഞ്ഞേക്കും. ബാഹ്യമായ ചടങ്ങുകളും മതവും ഒന്നാണെന്ന്‌ കരുതിയേക്കും.
ആദ്ധ്യാത്മികജീവിതം ക്ഷേത്രത്തില്‍ പോകുന്നതിന്‌ മാത്രമായിത്തീരുന്നു. മതജീവിതം പുരോഹിതന്മാര്‍ക്ക്‌ ദക്ഷിണ നല്‍കുന്നതുമാത്രമായിത്തീരുന്നു. ഇതൊക്കെ അപായമയവും ദോഷബഹുലവുമാണ്‌; ഉടനടി തടയപ്പെടേണ്ടവയാണ്‌. ബാഹ്യേന്ദ്രിയങ്ങള്‍ നല്‍കുന്ന ജ്ഞാനം പോലും മതമല്ലെന്ന്‌ നമ്മുടെ മതഗ്രന്ഥങ്ങള്‍ കൂടെക്കൂടെ വിളിച്ചുപറയുന്നുണ്ട്‌. കൂടസ്ഥമായ ഒന്നിനെ അനുഭവത്തില്‍ കൊണ്ടുവരുന്നതെന്തോ അതാണ്‌ മതം. ഒരോരുത്തനുമുള്ള മതം അതാണ്‌. പരമസത്യം സാക്ഷാത്കരിക്കുന്നവന്‍, സ്വഭാവത്തില്‍ ആത്മാവിനെ സാക്ഷാത്കരിക്കുന്നവന്‍, ഈശ്വരനെ മുഖത്തോടുമുഖം കാണുന്നവന്‍. ഓരോ വസ്തുവിലും ഈശ്വരനെ മാത്രം കാണുന്നവന്‍, ഋഷിയായിരിക്കുന്നു. ഋഷിയാകാത്തിടത്തോളം കാലം നിങ്ങള്‍ക്ക്‌ മതജീവിതം എന്നൊന്നില്ല. അപ്പോഴേ നിങ്ങളുടെ മതം തുടങ്ങൂ. ഇപ്പോള്‍ നിങ്ങള്‍ ബുദ്ധിക്കസര്‍ത്തുകളും ശാരീരിക പീഡനങ്ങളുംകൂടി കടന്നുപോവുകമാത്രമാണ്‌.

– സ്വാമിവിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)
Kerala

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

Kerala

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.