Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അനധികൃത പാറഖനനം: കൈതക്കോട്‌ നിവാസികള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2013, 11:08 pm IST
in Kollam

പുത്തൂര്‍: കൈതക്കോട്‌ മേഖലയിലെ അനധികൃത പാറഖനനം പ്രദേശവാസികള്‍ക്ക്‌ ഭീഷണിയാകുന്നു. കോടതിയുടെ സ്റ്റേ ഉത്തരവ്‌ പോലും കാറ്റില്‍പറത്തിയാണ്‌ ഇവിടെ പാറഖനനം നടക്കുന്നത്‌. ക്വാറിയുടെ സമീപപ്രദേശങ്ങളിലുള്ള നാലോളം വീടുകള്‍ക്ക്‌ വിള്ളലുണ്ടായത്‌ പരിഭ്രാന്തിയുടെ ആഴം കൂട്ടിയിട്ടുണ്ട്‌.

തുടര്‍ച്ചയായ പാറപൊട്ടിക്കല്‍ മൂലം കൈതക്കോട്‌ മേഖലയില്‍ സമീപകാലത്ത്‌ നേരിയ ഭൂചലനങ്ങള്‍ ഉണ്ടായതും ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്‌.
പ്രദേശവാസിയായ തുളസീധരന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ കൊട്ടാരക്കര മുന്‍സിഫ്‌ കോടതി പാറഖനനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ടുത്തരവിട്ടത്‌. ഉത്തരവ്‌ പാറഖനനം നടത്തുന്ന വല്യത്ത്‌ കണ്‍സ്ട്രക്ഷന്‍സ്‌ ഉടമ കൈപ്പറ്റുകയും ചെയ്തു. എന്നിട്ടും പാറപൊട്ടിക്കല്‍ തുടരുന്നതിനെതിരെ ജനങ്ങള്‍ രോഷാകുലരാണ്‌. കോടതി ഉത്തരവ്‌ പോലും വകവെക്കാതെ തുടരുന്ന പാറഖനനം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ എഴുകോണ്‍ എസ്‌ഐക്കും സിഐയ്‌ക്കും ഡിവൈഎസ്പിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തിയെങ്കിലും പാറപൊട്ടിക്കല്‍ തടയുന്നതിന്‌ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന്‌ ആക്ഷേപമുണ്ട്‌.

സ്റ്റേ ഉത്തരവുണ്ടാകുന്നതിന്‌ മുമ്പുതന്നെ പൊട്ടിച്ചിട്ട പാറ നീക്കം ചെയ്യുക മാത്രമാണ്‌ ഇവിടെ നടക്കുന്നതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. അതേസമയം ഇന്നലെയും നിര്‍ബാധം പാറഖനനം നടന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ദിവസവും കുറഞ്ഞത്‌ 25ലോഡ്‌ പാറയെങ്കിലും ഇവിടെ നിന്ന്‌ പൊട്ടിച്ചുമാറ്റുന്നുണ്ടെന്ന്‌ അവര്‍ പറയുന്നു. ഒരേക്കറോളം വരുന്ന പാറക്വാറിയില്‍ തുടര്‍ച്ചയായി നടക്കുന്ന ഖാനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നവും അപകടഭീഷണിയും ചെറുതല്ല. സമീപവാസികള്‍ക്ക്‌ കൈതക്കോട്‌ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലേക്ക്‌ പോകുന്നതിനുള്ള വഴി ക്വാറിയുടെ സമീപത്തുകൂടിയാണ്‌. ഈ വഴി അടയ്‌ക്കാനും ക്വാറി നടത്തിപ്പുകാരനും പഞ്ചായത്ത്‌ ഭരണസമിതിയുമായി ധാരണ ഉണ്ടാക്കിയതായും സൂചനയുണ്ട്‌.

കഴിഞ്ഞ ആറുമാസക്കാലത്തിനുള്ളില്‍ മൂന്ന്‌ തവണയാണ്‌ കൈതക്കോട്‌, പവിത്രേശ്വരം, ചെറുപൊയ്‌ക മേഖലയില്‍ നേരിയ തോതില്‍ ഭൂചലനം ഉണ്ടായത്‌. മുമ്പ്‌ ഒരിക്കലും ഭൂചലനസാധ്യത സൂചിപ്പിച്ചിട്ടില്ലാത്ത ഈ പ്രദേശങ്ങളില്‍ സമീപകാലത്ത്‌ രൂക്ഷമായ പാറഖനനവും ചെളിയെടുപ്പും മണലൂറ്റുമാണ്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന്‌ വിലയിരുത്തപ്പെടുന്നു. ഇതിനെതിരെ ജനങ്ങള്‍ സംഘടിച്ച്‌ പ്രക്ഷോഭത്തിന്‌ ഒരുങ്ങുകയാണ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.