Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദക്ഷിണാഫ്രിക്കക്ക്‌ കൂറ്റന്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2013, 09:37 pm IST
in Cricket

ജോഹന്നസ്ബര്‍ഗ്‌: ക്യാപ്റ്റനായി തന്റെ 100 മത്സരത്തിനിറങ്ങിയ ഗ്രെയിം സ്മിത്തിന്റെ നായകത്വത്തില്‍ ദക്ഷിണാഫ്രിക്കക്ക്‌ കൂറ്റന്‍ വിജയം. പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 211 റണ്‍സിനാണ്‌ പാക്കിസ്ഥാനെ കീഴടക്കിയത്‌. തന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ്‌ പ്രകടനത്തോടെ ഫാസ്റ്റ്‌ ബൗളര്‍ ഡ്വെയ്‌ല്‌ സ്റ്റെയിനാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ ഉജ്ജ്വല വിജയം സമ്മാനിച്ചത്‌. രണ്ട്‌ ഇന്നിംഗ്സിലുമായി 60 റണ്‍സ്‌ വിട്ടുകൊടുത്ത്‌ 11 വിക്കറ്റുകളാണ്‌ സ്റ്റെയിന്‍ വീഴ്‌ത്തിയത്‌. സ്റ്റെയിനാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 480 റണ്‍സ്‌ എടുക്കേണ്ടിയിരുന്ന പാക്കിസ്ഥാന്‍ 268 റണ്‍സിന്‌ ഓള്‍ ഔട്ടായതോടെയാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ മികച്ച വിജയം സ്വന്താമായത്‌. സ്കോര്‍: ദക്ഷിണാഫ്രിക്ക 253, മൂന്നിന്‌ 275 ഡി. പാക്കിസ്ഥാന്‍ 49, 268. ഒന്നര ദിവസത്തിലേറെ കളി ബാക്കിനില്‍ക്കേയാണ്‌ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്‌.

ടെസ്റ്റ്‌ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്കോറിനാണ്‌ പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സില്‍ പുറത്തായത്‌. 29.1 ഓവര്‍ മാത്രം ബാറ്റ്‌ ചെയ്ത പാക്കിസ്ഥാന്‍ വെറും 49 റണ്‍സിനാണ്‌ ഓള്‍ ഔട്ടായത്‌. 8.1 ഓവറില്‍ എട്ട്‌ റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ 6 വിക്കറ്റ്‌ വീഴ്‌ത്തിയ ഡ്വെയ്‌ല്‌ സ്റ്റെയിനിന്റെ ഏറ്റവും മികച്ച ബൗളിംഗാണ്‌ പാക്കിസ്ഥാനെ ഒന്നാം ഇന്നിംഗ്സില്‍ ചുരുട്ടിക്കെട്ടിയത്‌. 13 റണ്‍സെടുത്ത അസര്‍ അലിയും 13 റണ്‍സെടുത്ത മിസ്മ ഉള്‍ ഹഖും മാത്രമാണ്‌ രണ്ടക്കം പിന്നിട്ടത്‌. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 253 റണ്‍സെടുത്തിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ 204 റണ്‍സിന്റെ ലീഡ്‌ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 275 റണ്‍സെടുത്ത്‌ ഡിക്ലയര്‍ ചെയ്തു. ഇതോടെ പാക്കിസ്ഥാന്‌ വിജയലക്ഷ്യം 480 റണ്‍സായി. 103 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്സ്‌ സെഞ്ച്വറി നേടി.

രണ്ടാം ഇന്നിംഗ്സില്‍ 183ന്‌ നാല്‌ എന്ന നിലയില്‍ നാലാം ദിവസം കളി പുനരാരംഭിച്ച പാക്കിസ്ഥാന്‌ 25 റണ്‍സെടുത്തപ്പോഴേക്കും അഞ്ചാം വിക്കറ്റ്‌ നഷ്ടമായി. 53 റണ്‍സെടുത്ത്‌ ബാറ്റിംഗ്‌ പുനരാരംഭിച്ച ആസാദ്‌ ഷഫീഖിനെയാണ്‌ പാക്കിസ്ഥാന്‌ നഷ്ടമായത്‌. തലേന്നത്തെ സ്കോറിനോട്‌ മൂന്ന്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്ത ഷഫീഖിനെ സ്റ്റെയിന്റെ ബൗളിംഗില്‍ കല്ലിസ്‌ പിടികൂടി. അഞ്ചാം വിക്കറ്റില്‍ 127 റണ്‍സാണ്‌ മിസ്മയും ഷഫീഖും കൂട്ടിച്ചേര്‍ത്തത്‌. പിന്നീട്‌ ഒരു റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മിസ്ബയെയും പാക്കിസ്ഥാന്‌ നഷ്ടമായി. 44 റണ്‍സുമായി ബാറ്റിംഗ്‌ പുനരാരംഭിച്ച മിസ്ബയെയാണ്‌ നഷ്ടമായത്‌. 64 റണ്‍സെടുത്ത മിസ്ബയെ സ്റ്റെയിനിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ഡിവില്ലിയേഴ്സ്‌ പിടികൂടി. മിസ്ബയാണ്‌ പാക്‌ ഇന്നിംഗ്സിലെ ടോപ്‌ സ്കോറര്‍. പിന്നീട്‌ സ്കോര്‍ 218-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും പാക്കിസ്ഥാന്‌ നഷ്ടമായി. 6 റണ്‍സെടുത്ത സര്‍ഫ്രാസ്‌ അഹമ്മദിനെ ഫിലാന്‍ഡര്‍ ക്ലീന്‍ ബൗള്‍ഡാക്കി. സ്കോര്‍ 240-ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും പാക്കിസ്ഥാന്‌ നഷ്ടമായി. 11 റണ്‍സെടുത്ത സയീദ്‌ അജ്മലിനെ മോണ്‍ മോര്‍ക്കലിന്റെ പന്തില്‍ ഡിവില്ലിയേഴ്സ്‌ പിടികൂടി. സ്കോര്‍ 261-ല്‍ എത്തിയപ്പോള്‍ 23 റണ്‍സെടുത്ത ഉമര്‍ ഗുലും മടങ്ങി. സ്റ്റെയിന്റെ ബൗളിംഗില്‍ ഡിവില്ലിയേഴ്സ്‌ പിടികൂടിയാണ്‌ ഉമര്‍ ഗുല്‍ പുറത്തായത്‌. പിന്നീട്‌ 7 റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന പാക്‌ വിക്കറ്റും നിലം പതിച്ചു. 9 റണ്‍സെടുത്ത ജുനൈദ്‌ ഖാനെ സ്റ്റെയിന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കിയതോടെ 211 റണ്‍സിന്റെ ഉജ്ജ്വല വിജയം ദക്ഷിണാഫ്രിക്കക്ക്‌ സ്വന്തമായി. സ്റ്റെയിന്‍ 52 റണ്‍സ്‌ വിട്ടുകൊടുത്ത്‌ അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ ഫിലാന്‍ഡറും മോര്‍ക്കലും രണ്ട്‌ വിക്കറ്റ്‌ വീതവും കല്ലിസ്‌ ഒരു വിക്കറ്റും വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.