Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യക്കു വേണ്ടി കളിക്കുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചില്ല: ധോണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2013, 08:49 pm IST
in Cricket

ചെന്നൈ: ഇന്ത്യന്‍ ടീമിന്റെ നീലക്കുപ്പായമണിയുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി. ചെറിയ പട്ടണത്തിന്റെ പ്രതിനിധിയായതാണ്‌ തന്നെ മികച്ച കളിക്കാരനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മത്സരത്തിനോ പരമ്പരയ്‌ക്കോ തെരഞ്ഞെടുത്തില്ലെന്നു കരുതി ഒരിക്കലും ഉത്കണ്ഠപ്പെടുകയില്ല. അടുത്ത മത്സരത്തില്‍ മാത്രമായിരിക്കും പൂര്‍ണമായ ശ്രദ്ധ. കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ മോഡറേറ്ററായിരുന്ന പാനലിനു മുന്നില്‍ സംസാരിക്കവെ ധോണി പറഞ്ഞു.

റാഞ്ചി പോലുള്ള ചെറിയ പട്ടണങ്ങളെ ആരും ശ്രദ്ധിക്കാറില്ല. അവിടങ്ങളില്‍ ഒരു ചെറുസംഘം മുതിര്‍ന്ന കളിക്കാരുണ്ട്‌. മാത്രമല്ല നല്ല ലീഗ്‌ ക്രിക്കറ്റും നടക്കാറുണ്ട്‌. റാഞ്ചിയിലെ മുന്‍കാല ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടിയായി ധോണി പറഞ്ഞു.

താരതമ്യം ചെയ്യുമ്പോള്‍ റാഞ്ചിയില്‍ മുതിര്‍ന്ന കളിക്കാര്‍ ഒരുപാടുണ്ട്‌. എന്നാല്‍ അത്തരത്തിലൊരു ചെറിയപട്ടണത്തില്‍ നിന്നും വരുന്നു എന്നത്‌ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്‌. അതാണ്‌ പ്രതിസന്ധികളെ നേരിടാന്‍ നമ്മളെ കരുത്തരാക്കുന്നതും. ആരോഗ്യപാനീയമായ ബൂസ്റ്റിന്‍ പ്രോത്സാഹിപ്പിക്കാനുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ധോണി.

അത്തരം ചെറുപട്ടണങ്ങളിലെ കളിക്ക്‌ നല്ല മാധ്യമ കവറേജ്‌ ലഭിക്കുന്നതില്‍ സന്തോഷമുണ്ട്‌. തന്റെ കളിക്കിടെ മറ്റു കാര്യങ്ങളില്‍ സമയം കണ്ടെത്തുന്നതിനെക്കുറിച്ചും ധോണിയോട്‌ ചോദ്യമുണ്ടായി. എല്ലാ പ്രവൃത്തികളുടെയും കേന്ദ്രം കളിയാണെന്നായിരുന്നു ധോണിയുടെ മറുപടി.

അത്‌ വളരെ എളുപ്പമാണ്‌. ക്രിക്കറ്റിനെ മാത്രം പിന്തുടരുക. അതില്ലെങ്കില്‍ പിന്നെ മറ്റൊന്നുമില്ല. പരസ്യങ്ങള്‍ക്കും മറ്റുമായുള്ള ഷൂട്ടിംഗ്‌ ക്രിക്കറ്റില്ലാത്ത ഒഴിവുസമയങ്ങളില്‍ മാത്രമേയുള്ളൂ. അല്ലെങ്കില്‍ ഒഴിവുവേളകള്‍ പ്രധാനപ്പെട്ട ആള്‍ക്കാരുമായി ഇടപഴകാന്‍ വിനിയോഗിക്കും. അദ്ദേഹം പറഞ്ഞു. ജിമ്മില്‍ താന്‍ അധികം ചെലവഴിക്കാറില്ല. ഫീല്‍ഡ്‌ വിട്ടാല്‍ പിന്നെ വിശ്രമിക്കും. നന്നായി ഭക്ഷണം കഴിക്കും. എന്തു വേണമോ അത്‌. ഭക്ഷണത്തില്‍ ഒരു ഒത്തുതീര്‍പ്പുമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പണര്‍ വീരേന്ദ്രസെവാഗ്‌, മുന്‍ക്യാപ്റ്റന്‍ അനില്‍കുംബ്ലെ, മുന്‍ കോച്ച്‌ ജോണ്‍ റൈറ്റ്‌ എന്നിവരും പാനലില്‍ ഉണ്ടായിരുന്നു. പരാജയങ്ങളില്‍ തളരാതെ മുന്നേറുകയാണ്‌ വേണ്ടതെന്ന്‌ ഏകദിനത്തില്‍ വേഗത്തില്‍ ഡബിള്‍ സെഞ്ച്വറി നേടി, ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ വെമ്പുന്ന സെവാഗ്‌ പറഞ്ഞു. വിശ്രമം കുടുംബത്തോടൊപ്പം സംഗീതം ആസ്വദിച്ചുകൊണ്ടാണെന്നും സെവാഗ്‌ പറഞ്ഞു. തന്റെ ബാറ്റിംഗ്‌ സാങ്കേതികമായി ശരിയല്ല, എന്നാല്‍ താന്‍ മാനസികമായി കരുത്തനാണ്‌. സെവാഗ്‌ കൂട്ടിച്ചേര്‍ത്തു.

കഴിവും കഠിനപ്രയത്നവും ആയിരുന്നു കുംബ്ലെ സംസാരിച്ച വിഷയം. ക്രിക്കറ്റില്‍ ഉന്നതങ്ങളിലെത്തണമെങ്കില്‍ കഴിവും കഠിനപ്രയത്നവും തന്നെ വേണമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.