Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റയല്‍ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2013, 08:56 pm IST
in Football

മാഡ്രിഡ്‌: സ്പാനിഷ്‌ കോപ്പ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിന്‌ സമനില. ഇന്നലെ നടന്ന രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ വലന്‍സിയയാണ്‌ റയലിനെ ഓരോ ഗോളടിച്ച്‌ സമനിലയില്‍ തളച്ചത്‌. എന്നാല്‍ ആദ്യ പാദത്തില്‍ നേടിയ 2-0ന്റെ മികവില്‍ റയല്‍ മാഡ്രിഡ്‌ സെമിയിലേക്ക്‌ മാര്‍ച്ച്‌ ചെയ്തു. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്കാണ്‌ റയല്‍ വിജയം സ്വന്തമാക്കിയത്‌. ഒമ്പത്‌ പേരുമായി കളിച്ചശേഷമാണ്‌ റയല്‍ ഇന്നലത്തെ നിര്‍ണായക പോരാട്ടത്തില്‍ സമനില സ്വന്തമാക്കിയത്‌. മത്സരത്തിന്റെ 51-ാ‍ം മിനിറ്റില്‍ ഫാബിയോ കോസെന്‍ട്രോയും 88-ാ‍ം മിനിറ്റില്‍ പ്ലേ മേക്കര്‍ ആഞ്ചല്‍ ഡി മരിയയും ചുവപ്പുകാര്‍ഡ്‌ കണ്ട്‌ പുറത്തുപോയതോടെയാണ്‌ റയല്‍ 9 പേരായി ചുരുങ്ങിയത്‌. ഇതിനിടെ മത്സരത്തിന്റെ 17-ാ‍ം മിനിറ്റില്‍ സൂപ്പര്‍ ഗോളി ഇകര്‍ കസിയസ്‌ പരിക്കേറ്റ്‌ മടങ്ങിയതും റയലിന്‌ തിരിച്ചടിയായി. പെരുവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ്‌ കസിയസ്‌ കളിക്കളത്തില്‍ നിന്ന്‌ മടങ്ങിയത്‌. പിന്നീട്‌ അന്റോണിയോ ആഡനാണ്‌ റയല്‍ വല കാത്തത്‌. പരിക്ക്‌ ഗുരുതരമാണെന്നും ആറാഴ്ചത്തെ വിശ്രമം ആവശ്യമാണെന്നും കോച്ച്‌ ഹോസെ മൊറീഞ്ഞോ പറഞ്ഞു. അങ്ങനെയായാല്‍ അടുത്ത മാസം 13ന്‌ ചാമ്പ്യന്‍സ്‌ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടുന്ന റയലിന്റെ ഗോള്‍വല കാക്കാന്‍ കസിയസുണ്ടാവില്ല. ആദ്യ പകുതിക്ക്‌ തൊട്ടുമുന്‍പ്‌ കരീം ബെന്‍സേമയിലൂടെ റയലാണ്‌ ആദ്യം ഗോള്‍ നേടിയത്‌. എന്നാല്‍ മത്സരത്തിന്റെ 52-ാ‍ം മിനിറ്റില്‍ വലന്‍സിയ ഗോള്‍ മടക്കി. അവര്‍ക്ക്‌ അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ്‌ വലന്‍സിയയുടെ സമനില ഗോള്‍ പിറന്നത്‌. ഫാബിയോ കോസന്‍ട്രോ പന്ത്‌ കൈകൊണ്ട്‌ തൊട്ടതിനാണ്‌ ഫ്രീകിക്ക്‌ ലഭിച്ചത്‌. ഈ ഫൗളിന്‌ കോസന്‍ട്രോക്ക്‌ രണ്ടാം മഞ്ഞകാര്‍ഡും മാച്ചിംഗ്‌ ഓര്‍ഡറും ലഭിച്ചു. ടിനോ കോസ്റ്റ എടുത്ത ഫ്രീകിക്ക്‌ റയല്‍ പ്രതിരോധമതിലിന്‌ മുകളിലൂടെ വളഞ്ഞിറങ്ങി വലയില്‍ പതിക്കുകയായിരുന്നു.

മറ്റൊരു രണ്ടാം പാദക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ സെവിയ ഒമ്പത്‌ പേരുമായി കളിച്ച റയല്‍ സരഗോസയെ തകര്‍ത്ത്‌ സെമിയില്‍ പ്രവേശിച്ചു. കളി 26 മിനിറ്റ്‌ മാത്രം പിന്നിട്ടപ്പോള്‍ പ്രതിരോധക്കാരന്‍ ജോസ്‌ ഫെര്‍ണാണ്ടസ്‌ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ കളം വിട്ടതിന്‌ പിന്നാലെ 66 -ാ‍ം മിനിറ്റില്‍ ഫ്രാന്‍ ഗോണ്‍സാലസും മാര്‍ച്ചിംഗ്‌ ഓര്‍ഡര്‍ വാങ്ങിയത്‌ സരഗോസക്ക്‌ തിരിച്ചടിയായി. സെവിയക്ക്‌ വേണ്ടി നെഗ്രഡോ രണ്ട്‌ ഗോളുകള്‍ നേടി. 36-ാ‍ം മിനിറ്റിലും 67-ാ‍ം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമാണ്‌ നെഗ്രഡോ സരഗോസ വല കുലുക്കിയത്‌. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത്‌ ഇവാന്‍ റാക്കിറ്റിക്കും മത്സരം അവസാനിക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ ഡെല്‍ മോറലും മറ്റു ഗോളുകള്‍ നേടി. ഇരുടീമുകളും തമ്മിലുള്ള ആദ്യപാദ ക്വാര്‍ട്ടര്‍ ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.