മഞ്ചേശ്വരം : അയ്യപ്പഭജന മഠത്തിണ്റ്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് രാത്രി കാറില്‍ തിരിച്ചുപോകുകയായിരുന്ന മംഗലാപുരം ഗ്രാമാന്തര ജില്ലാ സേവാപ്രമുഖ് സുബ്രായ മാസ്റ്റര്‍ നന്തോടി, മകന് മഹേഷ് എന്നിവരെ പൈവെളിഗെ സുന്ദര കട്ടയില്‍ വെച്ച് ഒരു സംഘം മുസ്ളിം ക്രിമിനല്‍ പതിയിരുന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മഹേഷ് ഭട്ടിനെ മംഗലാപുരം വെണ്റ്റ്ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിശ്ശേഷം തകര്‍ന്നിരുന്നു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മഞ്ചേശ്വരം പൈവെളിഗെ പഞ്ചായത്തിലെ കുരുഡപദവ് അയ്യപ്പഭജനമന്ദിരത്തിണ്റ്റെ വാര്‍ഷികാഘോഷം നടന്നിരുന്നു. അതില്‍ പങ്കെടുത്ത് തിരിച്ചുപോകുകയായിരുന്നുഇവര്. വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന ധാര്‍മ്മിക സഭയില്‍ ഹിന്ദുഐക്യവേദിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കുണ്ടാര്‍ രവീശ തന്ത്രികള്‍ സഹിതം നിരവധി പ്രാസംഗികര്‍ ഉണ്ടായിരുന്നു. വളരെ ആസൂത്രിതമായ രീതിയിലാണ് അക്രമം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: