പോര്‍ട്ട് ബ്ളയര്: ആന്‍ഡമാന്‍ ദ്വീപില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പുലര്‍ച്ചെ 4.44 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക: