ചെന്നൈ: ഡിഎംകെ മുന്‍ മന്ത്രി സമയനാലൂര് സെല്‍വരാജ്(66) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സെല്‍വരാജിന്റെ മരണത്തില്‍ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി അനുശോചിച്ചു. രണ്ടു തവണ എംഎല്‍എ ആയിരുന്ന ഇദ്ദേഹം ആദി ദ്രാവിഡ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നുവെന്ന് കരുണാനിധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: