മുംബൈ: നഗരത്തിലെ നാഗ്പഡ പ്രദേശത്തെ 11 നില കെട്ടിടത്തില്‍ തീപിടിത്തം. ക്രിസ്റ്റല്‍ ടവറിനടുത്ത അബ്ദുള്‍ അപ്പാര്ട്ട്മെന്റ്സിലാണു സംഭവം. ഏറെ ജന നിബിഡമായ സ്ഥലമാണിത്. എട്ടോളം അഗ്നിശമന വാഹനങ്ങള്‍ എത്തി തീയണച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: