ദേവസ്വം ബോര്‍ഡ് നിയമഭേദഗതിക്കുള്ള നീക്കം ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.തിരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യ പ്രതിനിധികള്‍ക്കു വോട്ടവകാശം നിഷേധിക്കുന്നതു ശരിയല്ല.സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ ഓര്‍ഡിനന്‍സിനെതിരെ ഗവര്‍ണറെ സമീപിക്കുമെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: