Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രസാര്‍ ഭാരതിയില്‍ ആയിരത്തിലേറെ ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2012, 11:02 pm IST
in India

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ കീഴിലുള്ള വാര്‍ത്താ വിനിമയ കേന്ദ്രമായ ആകാശവാണിയിലും പ്രസാര്‍ ഭാരതിയിലുമായി 1,150 ഒഴിവുകള്‍. പ്രോഗ്രാമിങ്‌ വിഭാഗത്തിലും ടെക്നിക്കല്‍ വിഭാഗത്തിലുമാണ്‌ ഇത്രയേറെ ഒഴിവുകളെന്ന്‌ പ്രസാര്‍ ഭാരതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അസിസ്റ്റന്റ്‌ സ്റ്റേഷന്‍ ഡയറക്ടേഴ്സ്‌, എഞ്ചിനിയറിംഗ്‌ അസിസ്റ്റന്റ്സ്‌, പ്രോഗ്രാം എക്സിക്യൂട്ടീവ്സ്‌, ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടീവ്സ്‌, ടെക്നീഷ്യന്‍, ക്യാമറാമാന്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റ്സ്‌ എന്നീ വിഭാഗങ്ങളിലാണ്‌ ഒഴിവുകള്‍. ഒഴിഞ്ഞു കിടക്കുന്നവയില്‍ 3452 എണ്ണം അവശ്യ തസ്തികകളാണ്‌. ഗ്രൂപ്പ്‌ ബി, സി തസ്തികകളിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നത്‌ സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷനും മറ്റുള്ള തസ്തികകളില്‍ നിയമനം നടത്തുന്നത്‌ പ്രസാര്‍ ഭാരതി റിക്രൂട്ട്മെന്റ്‌ ബോര്‍ഡുമാണ്‌. അടുത്ത വര്‍ഷം മദ്ധ്യ ത്തോടെ നിയമനങ്ങള്‍ പൂര്‍ത്തിയാകുമെന്ന്‌ പ്രസാര്‍ ഭാരതി അറിയിച്ചു.

15 വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റാണിപ്പോഴത്തേത്‌. വാര്‍ത്താ രംഗത്തെ പുതിയ മത്സരം നേരിടാന്‍ പ്രസാര്‍ഭാരതിയെയും ആകാശ വാണിയെയും പ്രാപ്തമാക്കുന്നതിന്‌ 12,071 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാരിന്‌ മുന്നില്‍ വച്ചിട്ടുണ്ട്‌. ഇതിന്‌ ഉടന്‍ ധനമന്ത്രാലയം അനുമതി നല്‍കുമെന്നാണ്‌ കരുതുന്നത്‌. അസിസ്റ്റന്റ്‌ സ്റ്റേഷന്‍ ഡയറക്ടര്‍, എന്‍ജിനിയറിങ്‌ അസിസ്റ്റന്റ്‌, പ്രോഗ്രാം എക്സിക്യൂട്ടീവ്‌ എന്നിവയിലുള്‍പ്പെടെ 1,150 ഒഴിവുകളാണ്‌ ഉള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.