ന്യൂഡല്‍ഹി: കോടികളുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന ജഗന്മോഹന് റെഡ്ഢിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.സി.ബി.ഐ. കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ ജാമ്യം നല്കാന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.ഇപ്പോള്‍ പുറത്തുവിട്ടാല്‍ പ്രതിയുടെ രാഷ്ട്രീയ സ്വാധീനം വെച്ച് കേസിനെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കപ്പെടാനും കാരണമാകുമെന്നും സര്‍ക്കാര്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: