Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനിൽ ഇസ്ലാമിക മതമൗലികവാദം രൂക്ഷമാകുന്നു: സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കാൻ നാസർ ആപ്പും ഡ്രോണുകളും ഉപയോഗിക്കുന്നു

സ്ത്രീകളെ നിരീക്ഷിക്കുന്നതിലും ശിക്ഷിക്കുന്നതിലും ഏറ്റവും വലിയ പങ്കുവഹിക്കുന്നത് 'നാസർ' ആപ്പാണെന്ന് യുഎൻ റിപ്പോർട്ട് പറയുന്നു. ഈ ആപ്പിനെ ഇറാൻ സർക്കാർ പിന്തുണയ്‌ക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇറാൻ ആസൂത്രിതമായ മനുഷ്യാവകാശ ലംഘനവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണ് ചെയ്യുന്നതെന്ന് ഐക്യരാഷ്‌ട്രസഭ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 07:07 am IST
inWorld

ടെഹ്റാൻ : ഇസ്ലാമിക മൗലികവാദത്തിന്റെ പാത പിന്തുടരുന്ന ഇറാൻ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിരന്തരം അടിച്ചമർത്താൻ ശ്രമിക്കുന്നത് എന്നും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സ്ത്രീകൾ ബുർഖ ധരിക്കുന്നതും ഹിജാബ് ഉപയോഗിക്കുന്നതും നിലനിർത്താൻ ഭരണകൂടം കിടഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഇപ്പോഴിത ഇതിനായി പുതിയ തന്ത്രങ്ങൾ സ്വീകരിച്ചിരിക്കുകയാണ് ഇറാൻ.

ഒരു സ്ത്രീ ഹിജാബ് ധരിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ ഭരണകൂടം സിസിടിവി, ഡ്രോൺ ക്യാമറ, നാസർ ആപ്പ് എന്നിവ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഐക്യരാഷ്‌ട്രസഭ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീകളെ നിരീക്ഷിക്കുന്നതിലും ശിക്ഷിക്കുന്നതിലും ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ‘നാസർ’ ആപ്പാണെന്ന് യുഎൻ റിപ്പോർട്ട് പറയുന്നു. ഈ ആപ്പിനെ ഇറാൻ സർക്കാർ പിന്തുണയ്‌ക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇറാൻ ആസൂത്രിതമായ മനുഷ്യാവകാശ ലംഘനവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണ് ചെയ്യുന്നതെന്ന് ഐക്യരാഷ്‌ട്രസഭ പറയുന്നു. ഇതോടൊപ്പം സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യം വച്ചുള്ള ഇറാനിയൻ സർക്കാരിനെ യുഎൻ വിമർശിച്ചു.

ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച്, നാസർ ആപ്പ് വഴി ഇത്തരം സ്ത്രീകളുടെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്, സ്ഥലം, സമയം എന്നിവ അപ്‌ലോഡ് ചെയ്തുകൊണ്ട് ആളുകൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയും. ഇതിനുശേഷം ഉടൻ തന്നെ പോലീസിന് ഒരു മുന്നറിയിപ്പ് അയയ്‌ക്കും. അതിനുശേഷം ഹിജാബ് ധരിക്കാത്ത ഏതൊരു സ്ത്രീക്കോ പെൺകുട്ടിക്കോ എതിരെ ഇറാനിയൻ പോലീസിന് നടപടിയെടുക്കാൻ സാധിക്കുമെന്നതാണ് ആപ്പിന്റെ പ്രത്യേകത.

ഈ ആപ്പിന് പുറമേ ഇറാനിലെ ഇസ്ലാമിക മതമൗലികവാദ സർക്കാർ FARAJA വെബ്‌സൈറ്റ് വഴി നിയമവുമായി ബന്ധിപ്പിച്ചുകൊണ്ട് ഹിജാബ് കർശനമായി നടപ്പിലാക്കുന്നതിനായി ഈ ആപ്പിന്റെ വ്യാപ്തി വിപുലീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ആംബുലൻസുകൾ, ടാക്സികൾ, പൊതുഗതാഗതം എന്നിവയിലെ യാത്രയും ഉൾപ്പെടുത്തി അതിന്റെ ശ്രേണി വിപുലീകരിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിലെ നിയന്ത്രണം കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

ഇതിനു പുറമേ ഇറാൻ ഗവൺമെന്റ് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. സ്ത്രീകൾ നിർബന്ധിത ഹിജാബ് നിയമങ്ങൾ പാലിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഡ്രോണുകൾ വഴി ഇറാനിലെ പ്രദേശങ്ങൾ നിരീക്ഷിക്കാനാകും. ഈ ഡ്രോണുകൾ ടെഹ്‌റാനിലും തെക്കൻ പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. 2022-ൽ ബുർഖ ധരിക്കാത്തതിനെ തുടർന്ന് പോലീസിന്റെ മർദ്ദനത്തിൽ മഹ്‌സ അമിനി എന്ന യുവതി മരിച്ചതിനെ തുടർന്ന് രാജ്യവ്യാപകമായി ഉണ്ടായ പ്രതിഷേധങ്ങളെ ഇറാൻ സർക്കാർ ഭയപ്പെടുകയും തുടർന്ന് സ്ത്രീകളെ അടിച്ചമർത്താൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

Tags: iranMuslim terrorismBurqaDroneWoman freedom
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.