Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശ്‌ നുഴഞ്ഞുകയറ്റത്തിനെതിരെ ആര്‍എസ്‌എസ്‌ ബോധവല്‍ക്കരണത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2012, 09:48 pm IST
in India

നാഗ്പൂര്‍: രാജ്യത്തിന്‌ തന്നെ ഗുരുതര ഭീഷണിയായി മാറിയിരിക്കുന്ന ബംഗ്ലാദേശി മുസ്ലീങ്ങളുടെ നുഴഞ്ഞുകയറ്റം ഉയര്‍ത്തുന്ന ആപത്തിനെക്കുറിച്ച്‌ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന്‌ ആര്‍എസ്‌എസ്‌ നിര്‍ദ്ദേശിച്ചു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റ പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമ്മേളനങ്ങളും സെമിനാറുകളും നടത്തി ജനശ്രദ്ധയില്‍ കൊണ്ടുവരണമെന്ന്‌ ആര്‍എസ്‌എസ്‌ സര്‍കാര്യവാഹ്‌ സുരേഷ്‌ ജോഷി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ബംഗ്ലാദേശില്‍ നിന്നും നിയമവിരുദ്ധമായി വന്‍തോതില്‍ നുഴഞ്ഞുകയറിവന്നവര്‍ അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ മേഖലയില്‍ തങ്ങളുടെ എണ്ണം നിരന്തരമായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിന്റെ ഭാഗമായി നടന്നുവരുന്ന നരഹത്യയുള്‍പ്പെടെയുള്ള അക്രമസംഭവങ്ങളുടെ ഫലമായി വിവിധ പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ സംഘര്‍ഷഭരിതമാണ്‌. വ്യാപകമായ അക്രമങ്ങളിലും തീവെയ്‌പ്പിലും 78 പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന്‌ ജനങ്ങള്‍ ഓടിപ്പോകുകയും ചെയ്തു. അതേത്തുടര്‍ന്ന്‌ മുംബൈ, ലക്നൗ, കാണ്‍പൂര്‍, ബറേലി തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ അക്രമസംഭവങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്‌.

ഭാരതത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിലും ഈ നുഴഞ്ഞുകയറ്റക്കാര്‍ കടന്നെത്തിക്കഴിഞ്ഞു. തലസ്ഥാനമായ ഡല്‍ഹിയിലും ചില മഹാനഗരങ്ങളിലും മറ്റു വന്‍ നഗരങ്ങളിലും ഇവരുടെ ജനസംഖ്യ ആശങ്കാജനകമാംവിധം വര്‍ദ്ധിക്കുകയാണ്‌. രാജ്യത്തെ ഇത്തരക്കാരുടെ എണ്ണം കോടികളാണെന്ന്‌ സര്‍ക്കാരിന്റെ വ്യത്യസ്ത അന്വേഷണ ഏജന്‍സികളും ഉറപ്പാക്കിയിട്ടുണ്ട്‌. ഈ നുഴഞ്ഞുകയറ്റക്കാര്‍ ജനസംഖ്യാപരമായ സന്തുലനത്തെ അപകടകരമായ തരത്തില്‍ മാറ്റിമറിച്ചുകൊണ്ട്‌ സാമൂഹികവും സാംസ്ക്കാരികവുമായ ഇഴയടുപ്പത്തെ അട്ടിമറിക്കുന്നത്‌ നാടിന്റെ സുരക്ഷിതത്വത്തിന്‌ വലിയ വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്‌. ഇവരുടെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ സാമ്പത്തിക-രാഷ്‌ട്രീയമേഖലകളിലും വിവിധ പ്രകാരത്തിലുള്ള പ്രശ്നങ്ങള്‍ക്ക്‌ ഇടയാക്കിയിരി

ക്കുകയാണ്‌. അതിനാല്‍ ഗുരുതരമായ ഈ ആപത്തിനെക്കുറിച്ച്‌ മുഴുവന്‍ ഭാരതീയരെയും ബോദ്ധ്യപ്പെടുത്തേണ്ടതും ഉചിതമായ പരിഹാരങ്ങളെക്കുറിച്ച്‌ ചിന്തിക്കേണ്ടതും ആവശ്യമാണെന്ന്‌ സര്‍കാര്യവാഹ്‌ ചൂണ്ടിക്കാട്ടി. ആസമിലെ പീഡിതജനതയുടെ ഇടയില്‍ നടന്നുവരുന്ന സേവന-സഹായപ്രവര്‍ത്തനങ്ങളുമായി എല്ലാ വിധത്തിലും സഹകരിക്കണമെന്ന്‌ സുരേഷ്ജോഷി ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.