Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ അക്രമികള്‍ അഴിഞ്ഞാടി; ബിജെപി-എബിവിപി പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2012, 11:16 pm IST
in Kottayam

എരുമേലി: എംഇഎസ് കോളേജിലും എരുമേലി ടൗണിലും ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ ഗുണ്ടകള്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ എബിവിപി-ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. മുക്കൂട്ടുതറ എംഇഎസ് കോളേജ് മൂന്നാം വര്‍ഷ ഇലക്ട്രോണിക് പഠിക്കുന്ന വിദ്യാര്‍ത്ഥി വിഷ്ണുദാസ് (20), ബിജെപി പ്രവര്‍ത്തകനായ മുക്കൂട്ടുതറ സ്വദേശി അജി (40) എന്നിവര്‍ക്കാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. എരുമേലി സിഎച്ച്‌സിയിലെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ഇവരെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എംഇഎസ് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിലെ രണ്ടുപേര്‍ തമ്മിലുണ്ടായ അടിപിടി കണ്ടുനിന്ന വിഷ്ണുദാസ് സുഹൃത്തുകൂടിയായ ഒരാളെ പിടിച്ചുമാറ്റിയതാണ് സംഘര്‍ഷത്തിന് തുടക്കം. ഈ പ്രശ്‌നം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പറഞ്ഞ് തീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിബിഎ മൂന്നാംവര്‍ഷ പഠിക്കുന്ന അഷ്ബിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം കോളേജിലെത്തി വിഷ്ണുദാസ് ഉള്‍പ്പെടെയുള്ള എബിവിപി വിദ്യാര്‍ത്ഥികളെ പിടിച്ചു മര്‍ദ്ദിക്കുകയായിരുന്നു.

സംഘര്‍ഷത്തനിടെ കോളേജിലെ അധ്യാപകരും ജീവനക്കാരും സംയുക്തമായി സംഘര്‍ഷത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥിയെ പിടികൂടി. ഇതോടെ ഡിവൈഎഫ്‌ഐക്കാര്‍ അസഭ്യം പറഞ്ഞു. ഇന്നലെ രാവിലെ പിടിഎ നടക്കുന്നതിനിടെ വീണ്ടും സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ ഗുണ്ടകള്‍ കോളേജിലെ എബിവിപി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് കോളേജില്‍ നിന്നും എരുമേലി ടൗണിലെത്തിയ വിഷ്ണുദാസ് അടക്കമുള്ള വിദ്യാര്‍ത്ഥികളെ വീണ്ടും മര്‍ദ്ദിക്കുകയും തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. കോളേജില്‍ നിന്നും പിന്നാലെ എത്തിയ ഡിവൈഎഫ്‌ഐ കാര്‍ ടൗണില്‍ അഴിഞ്ഞാടുകയായിരുന്നു. എബിവിപി വിദ്യാര്‍ത്ഥികളെ ക്രൂമ്രായി മര്‍ദ്ദിക്കുന്നത് കണ്ട് എത്തിയ ബിജെപി പ്രവര്‍ത്തകനായ മുക്കൂട്ടുതറ അജിയെ സംഘം ചേര്‍ന്നെത്തിയ ഡിവൈഎഫ്‌ഐക്കാര്‍ റോഡിലിട്ട് മര്‍ച്ചുവെന്ന് ബിജെപി നേതാക്കളായ വി.സി അജി, കെ.ആര്‍ സോജി എന്നിവര്‍ പറഞ്ഞു. കോളേജ് പഠനത്തിന്റെ മറവില്‍ ഗുണ്ടായിസം നടത്തി അക്രമികളെ വളര്‍ത്താനുള്ള ഏതു നീക്കത്തെയും ശക്തമായി തടയുമെന്നും വിവിധ സംഘടനാ നേതാക്കളായ ബിഎംഎസ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍.ആര്‍ വേലുക്കുട്ടി, ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് എസ്. നായര്‍ എന്നിവര്‍ പറഞ്ഞു. മുക്കൂട്ടുതറ എംഇഎസ് കോളേജില്‍ എബിവിപി യൂണിറ്റ് ശക്തമായി വരുന്നതിലുള്ള പ്രതികാരമാണ് ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ ഗുണ്ടകളുടെ അക്രമണമെന്നും അക്രമികളെ നിലക്ക് നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അതിനെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.