Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുഴക്കരപാലം-ചെത്തിമറ്റം റോഡ് വീതികൂട്ടിത്തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2012, 11:07 pm IST
in Kottayam

പാലാ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പാലായില്‍ പുഴക്കര പാലം മുതല്‍ ചെത്തിമറ്റം വരെ വീതി കൂട്ടി നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നഗര സഭ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ പാലായില്‍ നിര്‍വ്വഹിച്ചു. നഗരസഭയുടെ അധീനതയിലുള്ള പ്രസ്തുത റോഡ് പി.ഡബ്ല്യൂഡിയുടെ ഒറ്റത്തവണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതി. നിലവില്‍ പുഴക്കര പാലം ഭാഗത്തു നിന്നും ചെത്തിമറ്റം ഭാഗത്തേക്കുള്ള റോഡിന് മൂന്നു മീറ്റര്‍ വീതി മാത്രമാണ് ഉള്ളത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ളവര്‍ വഴിക്കായി സൗജന്യമായി സ്ഥലം വിട്ടു നല്‍കുകയായിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെയും, വാര്‍ഡ് കൗണ്‍സിലര്‍ പി.കെ മധുവിന്റെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നി നിലവിലുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥലമുടമകള്‍ രണ്ടര മീറ്റര്‍ വീതിയില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു. ഇതോടെ ഈ റോഡ് 8മീറ്റര്‍ വീതിയുള്ള റോഡായി മാറും. 450 മീറ്റര്‍ ദൂരം റോഡ് വീതി കൂട്ടി ടാര്‍ ചെയ്ത് മനോഹരമാക്കുന്ന വേലയ്‌ക്കായി പൊതുമരാമത്ത വകുപ്പ് 18 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നഗരസഭയുടെ പ്രത്യേക താല്‍പ്പര്യപ്രകാരവും ധനമന്ത്രി കെ.എം.മാണിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊതുമരാമത്ത് വകുപ്പ് ഈ റോഡ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ചെത്തിമറ്റം-കുളങ്കണ്ടം ഭാഗത്തേക്ക് എത്തിച്ചിരുന്ന പ്രസ്തുത റോഡ് നിലവില്‍ വരുന്നതോടെ ളാലംജംഗ്ഷനിലെയും സ്റ്റേഡിയം ജംഗ്ഷനിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇത് പാലാ ടൗണിലെ മെയിന്‍ റോഡിന്റെയും ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയുടെയും ബൈപ്പാസായി മാറും. ടെന്‍ഡര്‍ നടപടികള്‍ എല്ലാ പൂര്‍ത്തൂകരിച്ച് 1 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്ത#ീകരിക്കണമെന്ന നിബന്ധനയില്‍ വര്‍ക്ക് കരാര്‍ ജോലിക്കാരന്‍ ഏറ്റെടുത്തു കഴിഞ്ഞു. നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ചന്ദ്രികാദേവി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെര്‍മാന്മാരായ ഷാജു തുരുത്തേല്‍, ആന്റോ ജോസ് പടിഞ്ഞാറേക്കര, ലീന സണ്ണി അഡ്വ. ബെറ്റി ഷാജു എന്നിവരും, ചെറിയാന്‍ സി കാപ്പന്‍ഷആന്റോ പുഴക്കര തുടങ്ങിയവരും കൗണ്‍സിലര്‍മാരായ പി.കെ മധു ജോജോ കുടക്കച്ചിറം, സാബു എബ്രാഹം, തോമസ് പീറ്റര്‍, തോമസ് മൂലംകുഴയ്‌ക്കല്‍, പ്രൊഫ. ഗ്രേസിക്കുട്ടി കുര്യാക്കോസ്, നീന ചെറുവള്ളി, സാലി ഷാജു, ലിജി ബിജു, ജൂലിയറ്റ് ജോബി, ലതാ മോഹനന്‍,മായാ പ്രദീപ്, പുഷ്പ്പമ്മ രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ തോമസ് തദ്ദേശവാസികളായ ബോബി വടയാറ്റ്, ഫിലിപ്പ് പുതുമന, സണ്ണി അഗസ്റ്റ്യന്‍, ബേബി പുതുമന തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.