ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ കവി ലൂയിസ് സിംസര്‍ (89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. 18 കാവ്യസമാഹരങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ സൈനികനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അറ്റ് ദ എന്റ് ഒഫ് ഓപ്പണ്‍ റോഡ് എന്ന നാലാമത്തെ കവിതാസമാഹരത്തിന് 1964ല്‍ പുലിസ്റ്റര്‍ ബഹുമതിയ്ക്ക് അര്‍ഹനായി. മൂന്ന് വിവാഹം കഴിച്ചിട്ടുള്ള സിംസണിന് രണ്ട് ആണ്മക്കളും ഒരു മകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: