കാസര്‍കോട്: ആര്‍എസ്എസ് മുന്‍ സര്‍സംഘചാലക് കെ.സുദര്‍ശന്‍ജിയുടെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് എന്നിവര്‍ അനുശോചിച്ചു. രാജ്യത്തിണ്റ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള സുദര്‍ശന്‍ജിയുടെ സംഭാവന എടുത്തുപറയേണ്ടതാണ്. മികച്ച സംഘാടകന്‍ കൂടിയാണ് അദ്ദേഹം. സുദര്‍ശണ്റ്റെ ദേഹവിയോഗം രാഷ്ട്രത്തിന് തീരാനഷ്ടമാണെന്നും നേതാക്കള്‍ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: