Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിദ്യാര്‍ത്ഥികളുടെ ദാരുണ അന്ത്യം തേങ്ങലടക്കാന്‍ കഴിയാതെ സഹപാഠിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2012, 10:09 pm IST
in Thiruvananthapuram

ള്‍നേമം:  ബുധനാഴ്ച കാമ്പസില്‍ നിന്നും കളിച്ചും ചിരിച്ചും യാത്രപറഞ്ഞ് ഇറങ്ങിയ സഹപാഠികള്‍ ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന് അറിഞ്ഞതോടെ പാപ്പനംകോട് ശ്രീചിത്തിരതിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ് കാമ്പസ് ശോകമൂകമായി. കെ.എസ്.ആര്‍.ടി.സി. ബസും കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ ഷാരോണ്‍, കോഴിക്കോട് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ജൂനിയര്‍, കണ്ണൂര്‍സ്വദേശിയായ പ്രവീണ്‍ എന്നിവര്‍ മരിച്ചത്. അപകടത്തില്‍ കുമാരപുരം സ്വദേശി ജിഷ്ണു, തിരുവല്ല സ്വദേശി ജോര്‍ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ അഞ്ചുപേരും മെക്കാനിക്കല്‍ ആട്ടോമൊബൈല്‍ വിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്. ഇന്നലെ കോളേജ് തുറക്കും മുമ്പ് തന്നെ മരണ വിവരം  മിക്ക വിദ്യാര്‍ത്ഥികളും അറിഞ്ഞിരുന്നു. പിന്നെ അവസാനമായി സുഹൃത്തുക്കളെ ഒരു നോക്കുകാണുവാനായി മെഡിക്കല്‍കോളേജിലെ മോര്‍ച്ചറിയിലേക്ക്  വിദ്യാര്‍ത്ഥികളും അധ്യാപകരും യാത്രതിരിച്ചു. കാറില്‍ യാത്ര തിരിച്ച അഞ്ചുപേരും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. ഏവിടെ പോയാലും ഇവര്‍ ഒരുമിച്ചാണ് യാത്രകള്‍ നടത്തുന്നത്. ഒടുവില്‍ അപകടമുണ്ടായപ്പോഴും ഒരുമിച്ചായിരുന്നെങ്കിലും വിധി മൂന്നുപേരുടെ  ജീവന്‍ കവരുകയായിരുന്നു. കോളേജില്‍ പ്രബന്ധം അവതരിപ്പിച്ച ശേഷം വീടുകളിലേക്ക് മടങ്ങിയ ഇവര്‍ വൈകുന്നേരത്തോടുകൂടിയാണ് പാപനാശം കടപുറത്തേക്ക് ഷാരോണിന്റെ കാറില്‍ യാത്ര തിരിച്ചത്. പുലര്‍ച്ചെ മടങ്ങിവരുമ്പോഴാണ് അപകടം.  പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഷാരോണിന്റെ മൃതദേഹം പേട്ടയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം കുടുംബവീടായ അടൂരിലേക്ക് കൊണ്ടുപോയി. ഉണ്ണികൃഷ്ണന്റെ അപകടവിവരമറിഞ്ഞ് അച്ഛനും ബന്ധുക്കളുമെത്തി മതൃദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പ്രവീണിന്റെ മൃതദേഹം സുഹൃത്തുക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ കണ്ണൂരിലേക്ക് കൊണ്ടുപോയി. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് രാവിലെ സംസ്‌കരിക്കും. കാനഡയിലെ ബന്ധു എത്തിയശേഷം ഷാരോണിന്റെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. പ്രവീണും ഉണ്ണികൃഷ്ണന്‍ ജൂനിയറും കാരയ്‌ക്കാമണ്ഡപത്തെ ഒരു ഹോസ്റ്റലിലാണ് താമസിച്ചുവന്നിരുന്നത്. ഉണ്ണികൃഷ്ണന്റെ അച്ഛന്റെ പേരും ഉണ്ണികൃഷ്ണന്‍ ആയതിലാണ് ഉണ്ണികൃഷ്ണന് ജൂനിയര്‍ എന്ന വിശേഷണം കൂടി കിട്ടിയത്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ജിഷ്ണുവിന് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും. പരിക്ക് ഗുരുതരമല്ലാത്ത ജോര്‍ജിനെ സ്വദേശമായ പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റി. കെ.എസ്.ആര്‍.ടി.സിയിലെ ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും കൊണ്ടുപോയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.