കണ്ണൂര്‍: ചാല ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. അപകടത്തില്‍ നേരത്തെ മരിച്ച ചാല ദേവി നിവാസില്‍ കൃഷ്ണന്‍-ദേവി ദമ്പതികളുടെ മകനായ പ്രമോദ് (41) ആണ് ഇന്ന് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഹോമിയോ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു പ്രമോദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: