തിരുവനന്തപുരം: മ്യൂസിയങ്ങളില്‍ ഗൈഡുകളായി സേവനം അനുഷ്ഠിക്കുവാന്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ കൂടുതല്‍ നൈപുണ്യം ഉള്ളവരാക്കിത്തീര്‍ക്കുകയെന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാനത്തെ ആദ്യത്തെ മ്യൂസിയം ഗൈഡ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഇന്ന് രാവിലെ 11ന്മന്ത്രി കെ.സി.ജോസഫ് നിര്‍വ്വഹിക്കും. ചടങ്ങില്‍ കെ.മുരളീധരന്‍ എംഎല്‍എ അദ്ധ്യക്ഷനായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: