Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മില്‍മയുടെ പിന്നിലെ ബുദ്ധിയും കുര്യന്‍: ഗൗരിയമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2012, 10:11 am IST
in Kerala

ആലപ്പുഴ: കേരളത്തില്‍ മില്‍മയെന്ന പ്രസ്ഥാനം ഉടലെടുക്കാന്‍ കാരണം അമൂല്‍ കുര്യനാണെന്ന്‌ കെ.ആര്‍.ഗൗരിയമ്മ. ക്ഷീര കര്‍ഷകരുടെ കൂട്ടായ്‌മയുണ്ടാക്കി അമൂല്‍ മോഡലില്‍ കേരളത്തില്‍ ക്ഷീരവിപ്ലവം ആരംഭിക്കണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു ഇതിനു പിന്നില്‍. ഇത്‌ സംബന്ധിച്ച്‌ കുര്യന്‍ നല്‍കിയ റിപ്പോര്‍ട്ട്‌ കേരളം പരിഗണിക്കാതിരുന്നതില്‍ ഏറെ കുണ്ഠിതനായിരുന്നു കുര്യന്‍. പിന്നീട്‌ താന്‍ കൃഷിമന്ത്രിയായി വരുന്ന കാലത്താണ്‌ വീണ്ടും ഫയലെടുത്ത്‌ ഇത്‌ സംബന്ധിച്ച്‌ ചര്‍ച്ച നടത്തുന്നത്‌. ഇതില്‍ നിന്നാണ്‌ മില്‍മയെന്ന ആശയം രൂപപ്പെടുന്നത്‌.

ഇതിനുവേണ്ടി താനും എ.കെ.കെ.നമ്പ്യാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയോളം ഗുജറാത്തില്‍ താമസിച്ച്‌ കാര്യങ്ങള്‍ പഠിച്ചു. ഹൈന്ദവ വിശ്വാസം ഏറെ വേരൂന്നിയിട്ടുള്ള ഗുജറാത്തില്‍ എല്ലാ വീടുകളിലും പശുക്കളെ വളര്‍ത്തിയിരുന്നു. ഇത്‌ ഉപയോഗപ്പെടുത്തിയാണ്‌ കുര്യന്‍ ക്ഷീരവിപ്ലവം നടപ്പിലാക്കിയത്‌. ഇതോടെ ഗുജറാത്തിലെ പട്ടിണി കുറഞ്ഞതായും ഗൗരിയമ്മ പറഞ്ഞു.

ഗുജറാത്തിലെ ഒരു ആഘോഷത്തില്‍ മന്ത്രിയായിരുന്ന താന്‍ ക്ഷീരകര്‍ഷകരോടൊപ്പം ചേര്‍ന്ന്‌ നൃത്തം വെച്ചു. തന്റെ ജീവിതത്തില്‍ ആദ്യമായും അവസാനമായും ഡാന്‍സ്‌ ചെയ്തത്‌ അന്നായിരുന്നുവെന്നും ഗൗരിയമ്മ പറഞ്ഞു. കുര്യന്റെ അതിഥിയായാണ്‌ താന്‍ അന്ന്‌ താമസിച്ചത്‌. മില്‍മയുടെ പ്രവര്‍ത്തനത്തിനായി 38 കോടി രൂപ അമൂല്‍ സഹായം നല്‍കിയിട്ടുണ്ട്‌. അവസാന മന്ത്രിസഭാ കാലത്ത്‌ കുര്യന്‍ തന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വന്ന്‌ താമസിച്ചതും ഗൗരിയമ്മ ഓര്‍ക്കുന്നു. അദ്ദേഹത്തിന്‌ ഏറ്റവും ഇഷ്ടം മത്തിയാണ്‌. അന്ന്‌ ഇവിടെ നിന്ന്‌ മടങ്ങിയപ്പോള്‍ താന്‍ മത്തി വറുത്ത്‌ കൊടുത്തുവിട്ടതായും ഗൗരിയമ്മ പറഞ്ഞു.

സ്വാര്‍ഥതയില്ലാത്ത, കളങ്കമില്ലാത്ത, രാഷ്‌ട്രീയക്കാരനല്ലാത്ത വികസനം മാത്രം സ്വപ്നം കണ്ടിരുന്ന വ്യക്തിയായിരുന്നു കുര്യന്‍. പശുവിനെ സംരക്ഷിച്ചാല്‍ പട്ടിണിയുണ്ടാകില്ലെന്ന്‌ വിശ്വസിച്ചയാളായിരുന്നു കുര്യന്‍. തനിക്ക്‌ ഏറ്റവും കൂടുതല്‍ ബഹുമാനവും സ്നേഹവുമുള്ള വ്യക്തിയായിരുന്നു കുര്യനെന്നും ഗൗരിയമ്മ പറഞ്ഞു. മരണ വിവരം അറിഞ്ഞയുടന്‍ തന്നെ ഗൗരിയമ്മ അദ്ദേഹത്തിന്റെ ഭാര്യയേയും മകളേയും നേരിട്ട്‌ വിളിച്ച്‌ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ആര്‍.അജയകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.