പാലക്കാട്: ജന്മഭൂമിവാര്ഷിക വരിസംഖ്യാപദ്ധതി ജില്ലാതല ഉദ്ഘാടനം പാലക്കാട് നഗരസഭാ ചെയര്മാന് എ. അബ്ദുള്‍ ഖുദ്ദൂസില്‍ നിന്നും മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു. ബിജെപി നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍.ശിവരാജന്, ആര്.എസ്.എസ്. വിഭാഗ് സഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.സുധീര്‍, ഹിന്ദു ഐക്യവേദി ജില്ലാജനറല്‍ സെക്രട്ടറി സി. ബാബു, കൗണ്‍സിലര്‍ വി. നടേശന്, ആര്‍എസ്എസ് നഗര്‍ പ്രചാര്‍ പ്രമുഖ് കണ്ണന്, മുന്‍കൗണ്‍സിലര്‍ ജി.പ്രഭാകരന്, ജന്മഭൂമി പാലക്കാട് ലേഖകന്‍ കെ.കെ. പത്മഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: