പാലക്കാട്: എസ്.എഫ്.ഐ നിലവിലെ നേതൃത്വത്തെ മാറ്റി പുതിയ ഭാരവാഹികളെ പാലക്കാട് ചേര്‍ന്ന സംസ്ഥാന യോഗം തിരഞ്ഞെടുത്തു. കോഴിക്കോട് നിന്നുള്ള ടി.പി.ബിനീഷ് സെക്രട്ടറിയും തിരുവനന്തപുരത്ത് നിന്നുള്ള ഷിജു ഖാന് പുതിയ പ്രസിഡന്റുമാകും.
നിലവിലെ സെക്രട്ടറി പി.ബിജുവും പ്രസിഡന്റ് കെ.വി.സുമേഷും സ്ഥാനമൊഴിഞ്ഞു. എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 25 വയസാക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: