വയസ്സായവര്‍ കുട്ടികളില്‍നിന്ന് ഒട്ടും വ്യത്യസ്തരല്ല. അവരെയും കുട്ടിളെപ്പോലെ നിങ്ങള്‍ കണക്കാക്കണം. കുട്ടികളെപ്പോലെതന്നെ അവരും പിടിവാശിക്കാരാണ്. ഒരു കാര്യംതന്നെ അവര്‍ ഒരുപാട് പ്രാവശ്യം പറയും. തങ്ങള്‍ ഇക്കാര്യം പലതവണ പറഞ്ഞുകഴിഞ്ഞതാണെന്ന് ഓര്‍ക്കാതെ വീണ്ടും പറഞ്ഞുകൊണ്ടിരിക്കും. ഇതവരുടെ ശീലമാണെന്ന് മനസ്സിലാക്കി അവരെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: