തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറത്തെ എയ്ഡഡ് സ്കൂള്‍ വിവാദത്തിന്റെ പേരിലായിരുന്നു മാര്‍ച്ച്. പോലീസ് ബാരിക്കേഡുകള്‍ മറിച്ചിട്ട പ്രവര്‍ത്തകര്‍ പോലീസിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കിയിട്ടും പോലീസ് നിയന്ത്രണം പാലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: