Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോലീസുകാരനെ കൊന്നത് ആട് ആന്റണിയാണെന്ന് സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2012, 05:00 pm IST
in Uncategorized

കൊല്ലം: വാഹനപരിശോധനയ്‌ക്കിടെ പാരിപ്പള്ളി പോലീസ്‌ സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുപ്രസിദ്ധ മോഷ്‌ടാവ്‌ ആട്‌ ആന്റണിയെന്നറിയപ്പെടുന്ന കുണ്ടറ നെടുവിള വടക്കതില്‍ വര്‍ഗീസ്‌ ആന്റണി (48) ആണെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു.

കൊച്ചിക്ക നാസര്‍, പുട്ടുകുഞ്ഞുമോന്‍, തമിഴ്‌നാട്‌ സ്വദേശി വേല്‍ മുരുകന്‍ ,ആട്‌ ആന്റണി തുടങ്ങിയ 20 ഓളം പേരേ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഫിംഗര്‍ പ്രിന്റ്‌ പരിശോധനയിലാണ്‌ പ്രതി ആട്‌ ആന്റണിയാണെന്ന്‌ വ്യക്തമായത്‌. ഓയൂരില്‍ വീട്ടില്‍ മയക്ക്‌ സ്‌പ്രേ അടിച്ച്‌ കവര്‍ച്ച നടത്തിയ വീടുകളിലും പോലീസുകാരനെ കുത്തികൊലപ്പെടുത്തിയ ജീപ്പിലും വര്‍ക്കലയ്‌ക്ക്‌ സമീപം ഉപേക്ഷിക്കപ്പെട്ട മാരുതി വാനിലും നിന്ന്‌ ലഭിച്ച വിരലടയാളങ്ങള്‍ ആട്‌ ആന്റണിയുടേതാണെന്ന്‌ ഉറപ്പായതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവായി.

ആട്‌ ആന്‍റണിയുടെ കുത്തേറ്റ്‌ ആശുപത്രിയില്‍ കഴിയുന്ന അഡിഷണല്‍ എസ്‌.ഐ ജോയി ഇയാളെ തിരിച്ചറിഞ്ഞതും സുപ്രധാന തെളിവായി. ഇയാള്‍ ഉപയോഗിച്ച ഒമ്‌നിവാന്‍ തമിഴ്‌നാട്‌ രജിസ്‌ട്രേഷനിലായത്‌ മോഷ്‌ടാവിന്റെ തമിഴ്‌നാട്‌ ബന്‌ധം വെളിപ്പെടുത്തി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ആട്‌ ആന്റണി ഏറെ നാളായി തമിഴ്‌നാട്ടിലാണ്‌. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായ ആന്റണി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌.

കേസന്വേഷണവുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ ടീമുകളാണ്‌ പ്രവര്‍ത്തിച്ചുവന്നത്‌. അതേസമയം അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയെ കണ്ടെത്താന്‍ തമിഴ്‌നാട്ടിലെ അന്വേഷണസംഘത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. വാഹനങ്ങള്‍ കൂടുതല്‍ പേര്‍ക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടതാണ്‌ അന്വേഷണ സംഘത്തിന്‌ തലവേദനയായത്‌. അന്വേഷണ പുരോഗതി വിലയിരുത്താന്‍ തിരുവനന്തപുരം റേഞ്ച്‌ ഐ.ജി ഷേക്‌ ദര്‍വേശ്‌ സാഹിബ്‌ ഇന്നലെ കൊല്ലത്തെത്തിയിരുന്നു. ജില്ലയില്‍ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തി.

കുണ്ടറയില്‍ നിന്ന്‌ ആട്‌ മോഷണക്കേസുകളില്‍ കുടുങ്ങി നാടുവിട്ട ആന്റണി പിന്നീട്‌ കമ്പ്യൂട്ടറും ഇലക്‌ട്രോണിക്‌സ്‌ ഉല്‍പ്പന്നങ്ങളുമാണ്‌ മോഷ്‌ടിച്ചത്‌. പത്തനംതിട്ടയില്‍ വീട്‌ വാടകയ്‌ക്കെടുത്ത്‌ ഇയാള്‍ സൂക്ഷിച്ച മോഷണമുതലുകള്‍ പോലീസ്‌ വീണ്ടെടുത്ത്‌ ഉടമസ്ഥര്‍ക്ക്‌ തിരിച്ചുനല്‍കിയെങ്കിലും ആന്റണിയെ പിടികിട്ടിയിരുന്നില്ല. വീട്ടുമുറ്റത്തുണ്ടായിരുന്ന വാനും അന്ന്‌ പോലീസ്‌ പിടികൂടിയിരുന്നു. ആന്റണിയുടെ മോഷണങ്ങളിലെല്ലാം മാരുതി വാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.

അഞ്ചുവര്‍ഷം മുമ്പ്‌ ഈസ്റ്റ്‌ പൊലീസ്‌ ആന്റണിയെ അറസ്റ്റ്‌ ചെയിതിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയശേഷം ഇയാള്‍ പിന്നീട്‌ വ്യാപക മോഷണം നടത്തുകയായിരുന്നു. പലസ്ഥലത്തുനിന്നും വിവാഹം കഴിച്ചിട്ടുള്ള ഇയാളെ കണ്ടെത്താന്‍ ഇവിടങ്ങളിലെല്ലാം പോലീസ്‌ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.